സോണിയയുടെ രാഷ്ട്രവിരുദ്ധ പരാമർശം; കോൺഗ്രസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശം; കോൺഗ്രസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 07:34 am IST
Facebook
Twitter
WhatsAppTelegram

ബെംഗളുരു: സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശത്തിനെതിരെ ബിജെപി നൽകിയ പരാതിയിൽ കോൺഗ്രസിനോട് വിശദീകരണം തേടി ഇലക്ഷൻ കമ്മീഷൻ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്‌ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതാണ് സോണിയയുടെ പരാമർശമെന്നും ജനപ്രാധിനിത്യ നിയമനത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നുമായിരുന്നു ബിജെപി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന നാല് പ്രധാന ആരോപണങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാനാണ് കോൺഗ്രസിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കോൺഗ്രസ് രാഷ്‌ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്നും കർണാടകയിലെ പ്രകടന പത്രിക തുക്ടെ തുക്ടെ ഗ്യാങിന്റെ അജണ്ട നടപ്പാക്കാനുള്ളതാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശത്തിൽ കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച ഹൂബ്ലിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിലായിരുന്നു തീവ്ര കന്നഡവാദത്തെപിന്തുണയ്‌ക്കുന്നസോണിയയുടെ പ്രതികരണം. കർണാടക പരാമാധികാരമുള്ള പ്രദേശമാണെന്നും അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നുമായിരുന്നു സോണിയയുടെ പരാമർശം. ഇത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ട്വീറ്റിന്റെ കോപ്പി അടക്കമാണ് ഇലക്ഷൻ കമ്മീഷന് ബിജെപി പരാതി നൽകിയിരിക്കുന്നത്.

ബിജെപി ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കർണാടക ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിൽ അഭിമാനിക്കുന്നവരാണ് കന്നഡ ജനതയെന്നും ശോഭാ കരന്തലജെ പറഞ്ഞു. കോൺഗ്രസ് കശ്മീർ മാതൃകയിൽ കർണാടകയെ ഇന്ത്യയിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബജ്റംഗ്ദൾ നിരോധന വിവാദത്തിന് പിന്നാലെ കോൺഗ്രസിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് സോണിയയുടെ പരാമർശം. കോൺഗ്രസിന്റെ കന്നഡ വിഘടനവാദ പരാമർശം ദേശീയതലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

 

Tags: KarnatakaBJPKarnataka2023
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies