കളക്ടറെ കാണാൻ അങ്കമാലിയിൽ നിന്ന് ഓട്ടോ വിളിച്ചെത്തി; ഓട്ടോ ഡ്രൈവറിൽ നിന്ന് 1,500 രൂപയും വാങ്ങി മുങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കളക്ടറെ കാണാൻ അങ്കമാലിയിൽ നിന്ന് ഓട്ടോ വിളിച്ചെത്തി; ഓട്ടോ ഡ്രൈവറിൽ നിന്ന് 1,500 രൂപയും വാങ്ങി മുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കളക്ടറെ കാണാനെന്ന് പറഞ്ഞ് അങ്കമാലിയിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് കള്‌ക്ട്രേറ്റിലെത്തിയ വിരുതൻ ഓട്ടോ ഡ്രൈവറിൽ നിന്ന് പണവും വാങ്ങി കടന്നു കളഞ്ഞു. ഓട്ടോ ഡ്രൈവറിൽ നിന്ന് 1,500 രൂപയും വാങ്ങിയാണ് ഇയാൾ മുങ്ങിയത്. കയ്യിലിരുന്ന പണവും ദീർഘദൂര ഓട്ടക്കൂലിയും നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവർ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി. അങ്കമാലി അങ്ങാടിക്കടവ് കുരിശിങ്കൽ കെവി ജോസഫാണ് പരാതി നൽകിയത്.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിന് അങ്കമാലി ട്രാൻസ്‌പോർട്ട് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രായം ചെന്ന യാത്രക്കാരൻ ഓട്ടോ വിളിച്ചത്. അത്താണി വരെയെന്ന് പറഞ്ഞാണ് യാത്ര തുടങ്ങിയത്. അത്താണിയിലെ ബാങ്കിൽ കയറിയ ശേഷം കളമശേരിയ്‌ക്ക് പോകാമെന്ന് പറഞ്ഞ് വീണ്ടും യാത്ര തുടർന്നു. കളമശേരിയിലും ബാങ്കിൽ കയറി. ഇതിന് ശേഷമാണ് കളക്ടറേറ്റിലേയ്‌ക്ക് പോകാമെന്ന് പറഞ്ഞത്.

കളക്ടറേറ്റിലെത്തിയപ്പോൾ വളപ്പിലെ മരച്ചുവട്ടിൽ വാഹനം പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചു. പിന്നാലെ കളക്ടറെ കാണാനെന്ന് പറഞ്ഞ് കളക്ടറേറ്റിന് ഉള്ളിലേയ്‌ക്ക് കയറി. പത്ത് മിനിറ്റിനകം തിരികെയെത്തിയാണ് ഡ്രൈവറോട് പണം വാങ്ങിയത്. അത്യാവശ്യ കാര്യമുണ്ടെന്നും പോകുംവഴി എടിഎമ്മിൽ നിന്ന് എടുത്ത് തരാമെന്നും പറഞ്ഞാണ് പണം തട്ടിയത്.

പണവുമായി വീണ്ടും കളക്ടറേറ്റിലേയ്‌ക്ക് കയറിപ്പോയ ആളെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ ഡ്രൈവർ സുരക്ഷാ വിഭാഗത്തിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇതിന് മുൻപും സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും കണ്ടാണ് വിശ്വസിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. സിസിടിവിയിൽ നിന്നും പ്രതിയുടെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. പോലീസ് കേസ് എടുത്തതിന് ശേഷം പരസ്യപ്പെടുത്താനാണ് തീരുമാനം.

Tags: Ekmkerala
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies