നമ്മൾ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റ് ആയില്ലേ, എല്ലാ നിർമ്മാതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണിത്; മാളികപ്പുറം സിനിമയുടെ അണിയറപ്രവർത്തകർക്ക് സ്നേ​ഹ സമ്മാനവുമായി നിർമാതാവ് ആന്റോ ജോസഫ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമ്മൾ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റ് ആയില്ലേ, എല്ലാ നിർമ്മാതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണിത്; മാളികപ്പുറം സിനിമയുടെ അണിയറപ്രവർത്തകർക്ക് സ്നേ​ഹ സമ്മാനവുമായി നിർമാതാവ് ആന്റോ ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 11:31 pm IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായെത്തിയ മാളികപ്പുറം സിനിമയുടെ അണിയറപ്രവർത്തകർക്ക് സ്നേ​ഹ സമ്മാനവുമായി നിർമാതാവ് ആന്റോ ജോസഫ്. മാളികപ്പുറം സിനിമയുടെ എഡിറ്ററായ ഷമീർ മുഹമ്മദാണ് ആന്റോ ജോസഫ് നൽകിയ സമ്മാനത്തെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തന്റെ അക്കൗണ്ടിലേക്ക് ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്പനിയിൽ നിന്നും വന്നുവെന്ന് ഷമീർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഈ തുക എന്തിനാണെന്നറിയാനായി ആന്റോ ജോസഫിനെ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ മാളികപ്പുറം പ്രതീക്ഷച്ചതിലും വലിയ വിജയമായതോടെ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും തന്റെ വക ഒരു ചെറിയ സമ്മാനം നൽകുന്നുവെന്നായിരുന്നു ലഭിച്ച മറുപടി. എല്ലാ നിർമ്മാതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണ് ആന്റോ ജോസഫ് ചെയ്തിരിക്കുന്നതെന്ന് ഷമീർ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വളരെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം ഇന്ന് എനിക്ക് ഉണ്ടായി , അതെഴുതണമെന്ന് തോന്നി . ഇന്ന് ഉച്ചക്ക് എനിക്ക് ഒരു മെസേജ് , എന്റെ അക്കോണ്ടിൽ ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്പനിയിൽ നിന്ന് കേറിയിരിക്കുന്നു . എനിക്ക് യാതൊരു വിധ പൈസയും അവിടെന്ന് ബാക്കി തരാൻ ഉണ്ടായില്ല . എന്താണെന്ന് അറിയാൻ ഞാൻ ആന്റോ ചേട്ടനെ വിളിച്ചു .’ അത് എന്റെ ഒരു ചെറിയ സന്തോഷത്തിനാണ് ഷമീറേ , മാളികപ്പുറം നന്നായി വന്നില്ലേ , നമ്മൾ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റ് ആയില്ലേ , അപ്പൊ നമ്മുടെ കൂടെ നിന്ന മാളികപ്പുറത്തിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ വക ചെറിയ ഒരു സമ്മാനം , അത്രയേ ഉള്ളു ‘. എല്ലാ നിർമ്മാതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണ് ഇതെന്ന് തോന്നി . പലരും ചെയ്യുന്നുണ്ടാകാം , പക്ഷെ എനിക്ക് ഇത് ആദ്യത്തെ അനുഭവമാണ് . സിനിമ ടെക്‌നീഷ്യന്മാരുടെ കൂടിയാണ് , അവരുടെ അധ്വാനത്തിന്റെയും ആത്മാർത്ഥതയുടേയും കൂടി ഫലമാണ് ഓരോ വിജയവും . ആ വിജയത്തിന് ശേഷം നിർമാതാക്കൾ അവരെ വീണ്ടും ഓർക്കണം . അങ്ങനെ ഓർക്കുന്ന ആന്റോ ചേട്ടന്റെ സ്വപ്‍ന സിനിമയായ 2018 തീയേറ്ററുകളിൽ വലിയ വിജയം സൃഷ്ട്ടിക്കുകയാണ് . ക്രീഡിറ്റ് ഒന്നും എടുക്കാൻ എവിടേം വരാതെ അയാൾ അടുത്ത സിനിമയുടെ തിരക്കിലാണ് ..

Tags: UNNIMUKUNDAN
Share
Tweet
SendShare

More News from this section

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies