ഡോ. വന്ദന വധം; ക്രൈംബ്രാഞ്ച് നാളെ സന്ദീപിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോ. വന്ദന വധം; ക്രൈംബ്രാഞ്ച് നാളെ സന്ദീപിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 08:48 am IST
FacebookTwitterWhatsAppTelegram

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രി ഹൗസ് സർജൻ ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം നാളെ അപേക്ഷ സമർപ്പിക്കും. കോസിന്റെ ഭാഗമായി അന്വേഷണ സംഘത്തെയും വിപുലപ്പെടുത്തയിട്ടുണ്ട്. ജിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലേയ്‌ക്ക് കൊട്ടാരക്കര സ്റ്റേഷൻ ഇൻ്‌സ്‌പെക്ടർ വിഎസ് പ്രശാന്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദീപ് ജൂഡീഷ്യൽ കസറ്റഡിയിൽ ജയിലിൽ തുടരുകയാണ്.

താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയനായതിന്റെ ദൃശ്യങ്ങൾ സന്ദീപ് തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയതെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ദൃശ്യങ്ങൾ പകർത്തിയതിന് ശേഷം വാട്‌സ്ആപ്പിലൂടെ മറ്റുള്ളവർക്ക് അയച്ചുകൊടുത്തതും പ്രതി തന്നെയാണെന്ന് സ്ഥിരീകരിച്ചു. സന്ദീപ് ആശുപത്രയിൽ എത്തി പത്ത് മിനിറ്റ് കഴിഞ്ഞാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇതിൽ നഴ്‌സിംഗ് ജീവനക്കാരുടെയും ഡോ വന്ദനയുടെയും സാന്നിധ്യം വ്യക്തമാണ്. കേസിൽ നിർണായക തെളിവാണ് ഈ ദൃശ്യങ്ങൾ.

ശാസ്ത്രീയമായ തെളിവ് ശേഖരണം സംഘം പൂർത്തീകരിച്ചു. താലൂക്ക് ആശുപത്രിയിൽ നിന്ന് ഏറ്റെടുത്ത നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്‌ക് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. സന്ദീപിന്റെ രക്തസാംപിളുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോണും സൈബർ പരിശോധനയ്‌ക്കായി അയയ്‌ക്കും. അതേസമയം കേസിൽ എഫ്‌ഐആറിൽ ഉണ്ടായ ഗുരുതര വീഴ്ച റൂറൽ എസ്പി ഇടപെട്ട് തിരുത്തിയിരുന്നു. അന്വേഷണത്തിൽ ഇനി വീഴ്ചയുണ്ടാകരുതെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

മെയ് 10-ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്യൂട്ടിക്കിടയിൽ യുവ ഡോക്ടറെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കാലിലെ മുറിവ് ചികിത്സിയ്‌ക്കുന്നതിനിടെയായിരുന്നു ഇയാൾ അക്രമാസക്തനായത്. മുറിയിലുണ്ടായയിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടർ വന്ദനയെ നിരവധി തവണയാണ് പ്രതി കുത്തിയത്. പോലീസുകാർ ഉൾപ്പെടെ നാല് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Tags: crimebranchkeralavandana
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies