ആത്മ നിർഭർ ഭാരത്; ഇന്ത്യൻ റെയിൽവേയുടെ 'ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതി'യ്ക്ക് മികച്ച സ്വീകാര്യത
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആത്മ നിർഭർ ഭാരത്; ഇന്ത്യൻ റെയിൽവേയുടെ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതി’യ്‌ക്ക് മികച്ച സ്വീകാര്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 09:18 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കേന്ദ്ര സർക്കാരിന്റെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ച് ആരംഭിച്ച’ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’ (ഒഎസ്ഒപി) പദ്ധതിയ്‌ക്ക് മികച്ച മുന്നേറ്റം. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണിയാണ് ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയിലൂടെ റെയിൽവേ സജീകരിച്ചത്.

കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, കൈത്തറികൾ, പരമ്പരാഗത വസ്ത്രങ്ങൾ, , ഭക്ഷണങ്ങൾ, പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ (മില്ലറ്റ് ഇനങ്ങൾ) എന്നിവ ഒഎസ്ഒപി പദ്ധതി വഴി വിപണനം ചെയ്യുന്നു. ഇത് പ്രാദേശിക കച്ചവടക്കാർ, കൈത്തൊഴിലാളികൾ, മൺപാത്ര നിർമ്മാതാക്കൾ, കൈത്തറി നെയ്‌ത്തുകാർ, വനവാസികൾ എന്നിവർക്ക് മെച്ചപ്പെട്ട ഉപജീവനവും നൈപുണ്യ വികസന അവസരങ്ങളും നൽകാനും പ്രാദേശിക വ്യവസായങ്ങളും വിതരണ ശൃംഖലയും വിപുലമാക്കാനും ഒഎസ്ഒപി പദ്ധതി സഹായകരമാകുന്നു

ഒഎസ്ഒപി ‘ആത്മ നിർഭർ ഭാരതിന്റെ മുഖമാണ്. കരകൗശലത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ്. പ്രാദേശിക കരകൗശല വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഈസ്റ്റേൺ റെയിൽവേയിൽ ഇത്തരം നിരവധി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഈ വർഷം കൂടുതൽ സ്റ്റേഷനുകളിൽ ഇത്തരം പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒഎസ്ഒപി നിരവധി കരകൗശല വിദഗ്ധരുടെ ജീവിതം മാറ്റിമറിക്കുകയും ആളോഹരി വരുമാനം സമൂഹത്തിന്റെ ഏറ്റവും മികച്ച തലത്തിൽപ്പോലും നയിക്കുകയും ചെയ്യുന്നു. സബ്സിഡൻസ് വേതനം നേടുന്നവർക്ക് മെച്ചപ്പെട്ട ജീവിത അവസരവും അവർക്ക് വിദ്യാഭ്യാസവും നൽകുന്നുവെന്ന് കൊൽക്കത്തയിലെ സിപിആർഒ, ഈസ്റ്റേൺ റെയിൽവേയിലെ കൗശിക് മിത്ര പറഞ്ഞു.

Tags:
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies