അസാധ്യ രുചി; ഇന്ത്യൻ ഭക്ഷണത്തെ പുകഴ്ത്തി ഇലോൺ മസ്‌ക്
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസാധ്യ രുചി; ഇന്ത്യൻ ഭക്ഷണത്തെ പുകഴ്‌ത്തി ഇലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 04:59 pm IST
Facebook
Twitter
WhatsAppTelegram

വിദേശ രാജ്യങ്ങളിലെ ആഹാര രീതികളുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ ഇന്ത്യൻ ഭക്ഷണങ്ങൾക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ഇന്ത്യക്കാരുടെ എരിവും പുളിയും മധുരവും മസാലക്കൂട്ടുകളുമെല്ലാം ഏറെ സവിശേഷമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ഭക്ഷണരീതിയെ ഇഷ്ടപ്പെടുന്ന നിരവധി വിദേശികളുണ്ടെന്നതാണ് വാസ്തവം. ഇപ്പോഴിതാ സാക്ഷാൽ ഇലോൺ മസ്‌കും ഇന്ത്യൻ ഭക്ഷണത്തെ പുകഴ്‌ത്തി ട്വിറ്റൽ എത്തിയിരിക്കുകയാണ്.

ഡാനിയേൽ എന്ന ട്വിറ്റർ യൂസർ ഇന്ത്യൻ ഭക്ഷണത്തിന്റെ ചിത്രം പങ്കുവച്ച് ഇന്ത്യൻ രുചിയെ പുകഴ്‌ത്തി ട്വിറ്ററിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ബട്ടർ ചിക്കൻ, നാൺ, റൈസ് എന്നിവയാണ് ഡാനിയേൽ പങ്കുവച്ച പോസ്റ്റിലുണ്ടായിരുന്നത്. ഇന്ത്യൻ ഭക്ഷണങ്ങൾ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും ഒരുരക്ഷയുമില്ലാത്തസ്വാദാണെന്നും അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പെഴുതി. ഈ ട്വീറ്റ് കണ്ട ശതകോടീശ്വരൻ ഇലോൺ മസ്‌ക് തന്റെ അഭിപ്രായവും അവിടെ രേഖപ്പെടുത്തി. ഡാനിയേൽ പറയുന്നത് സത്യമാണെന്നായിരുന്നു (TRUE) ഇലോൺ മസ്ക് അഭിപ്രായപ്പെട്ടത്.

I love basic bitch Indian food it’s so insanely good pic.twitter.com/FJmjgL2H3e

— Daniel (@growing_daniel) May 16, 2023

ടെസ്ല സിഇഒയുടെ ഈ ഒറ്റവരി കമന്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. അന്താരാഷ്‌ട്ര പ്ലാറ്റ്‌ഫോമിൽ ഇന്ത്യൻ ഭക്ഷണത്തെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ മസ്‌കിന് നിരവധി ട്വിറ്റർ ഉപയോക്താക്കൾ നന്ദിയറിയിച്ചു. വെറും മൂന്ന് മണിക്കൂർ കൊണ്ട് 1.7 ദശലക്ഷം ആളുകളാണ് മസ്‌കിന്റെ പ്രതികരണം കണ്ടത്. ഇന്ത്യയിലേക്ക് വന്ന് ഇവിടുത്തെ തനതായ ഭക്ഷണങ്ങൾ എല്ലാം കഴിച്ച് നോക്കണമെന്ന് ആരാധകർ കമന്റ് ചെയ്തു.

Tags: twitterElon Musk
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies