5,800 മീറ്റർ ഉയരത്തിൽ നിന്ന് താഴെയ്ക്ക് വീണ് പരിക്കേറ്റ പർവതാരോഹകന്റെ ജീവൻ രക്ഷിച്ച് അദാനി; നന്ദി അറിയിച്ച് അനുരാഗ് മാലുവിന്റെ കുടുംബം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5,800 മീറ്റർ ഉയരത്തിൽ നിന്ന് താഴെയ്‌ക്ക് വീണ് പരിക്കേറ്റ പർവതാരോഹകന്റെ ജീവൻ രക്ഷിച്ച് അദാനി; നന്ദി അറിയിച്ച് അനുരാഗ് മാലുവിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 09:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പർവതാരോഹണത്തിനിടെ പരിക്കേറ്റ ഇന്ത്യൻ പർവതാരോഹകന്റെ ജീവൻ രക്ഷിച്ച് ഗൗതം അദാനി. നേപ്പാളിലെ അന്നപൂർണ പർവതത്തിലെ വിള്ളലിൽ വീണ് പരിക്കേറ്റ അനുരാഗ് മാലുവിനെ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹി എയിംസിലെത്തിച്ചത് അദാനിയാണ്. എയർ ആംബുലൻസ് വഴിയാണ് മാലുവിനെ വിദഗ്ധ ചികിത്സയ്‌ക്കായി ഡൽഹിയിലെത്തിച്ചത്.

ഇതിന് പിന്നാലെ അദാനിയുടെ സമയോചിതമായ ഇടപെടലിന് അനുരാഗ് മാലുവിന്റെ സഹോദരൻ ആഷിഷ് മാലു നന്ദി അറിയിച്ചു. ‘വിദഗ്ധ ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തിൽ ചെയത് തന്നം സഹായത്തിന് ഏറെ നന്ദി. അനുരാഗിനെ സുരക്ഷിതനായി നാട്ടിലെത്തിക്കുന്നതിൽ പിന്തുണ നൽകിയതിന് ഗൗതം അദാനിയ്‌ക്കും, അദാനി ഫൗണ്ടേഷനും നന്ദി’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

https://twitter.com/Aashish_09/status/1658449305123041282?s=20

കഴിഞ്ഞ ഏപ്രിൽ 17-നാണ് അനുരാഗ് മാലുവിന് അപകടം സംഭവിക്കുന്നത്. അന്നപൂർണ പർവതത്തിലെ മൂന്നാമത്തെ ക്യാമ്പിൽ നിന്ന് ഇറങ്ങുന്നതിനിടെ 5,800 മീറ്റർ ഉയരത്തിൽ നിന്ന് താഴെയ്‌ക്ക് വീണ് കാണാതാവുകയായിരുന്നു. ഹിമപരപ്പിലുള്ള വിള്ളലിൽ അകപ്പെട്ടാണ് മാലുവിനെ കാണാതായത്. പിന്നീട് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്. തുടർന്ന് അടുത്തുള്ള മെഡിക്കൻ ക്യാമ്പിലേക്കും പിന്നീട് പൊറാഖയിലെ മണിപ്പാൽ ആശുപത്രിയിലും കാഠ്മണ്ഡുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നേപ്പാളിലെ ആശുപത്രിയിലെ ചികിത്സ ചെലവുകൾ താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്ത്യയിലേക്ക് അനുരാഗിനെ വിമാനമാർഗം എത്തിക്കണമെന്ന് അദാനി ഗ്രൂപ്പിനോട് അഭ്യർത്ഥിച്ചു. തുടർന്നാണ് ഗൗതം അദാനിയുടെ സമയോചിതമായ ഇടപെടൽ. തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. അനുരാഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അനുരാഗ് സുരക്ഷിതാനാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അദാനി ട്വീറ്റ് ചെയ്തു. അനുരാഗ് എത്രയും വേഗം തിരിച്ചെത്തി കൂടുതൽ കൊടുമുടികൾ കീഴടക്കാൻ കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Priti and I are privileged to be of help. We are happy to learn that Anurag is safe and are praying for his speedy recovery. We are confident that he will soon be ready to conquer more of life's peaks. 🙏🏽

— Gautam Adani (@gautam_adani) May 16, 2023

Tags: gautam adaniIndian Climber
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies