ദാഹം മാറ്റാൻ സ്വർണം ചേർന്ന വെള്ളം!! ലോകത്തിലെ ഏറ്റവും വില കൂടിയ കുപ്പിയുടെ വില അറിയണോ!
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദാഹം മാറ്റാൻ സ്വർണം ചേർന്ന വെള്ളം!! ലോകത്തിലെ ഏറ്റവും വില കൂടിയ കുപ്പിയുടെ വില അറിയണോ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 02:22 pm IST
FacebookTwitterWhatsAppTelegram

യാത്രകൾക്ക് ഇറങ്ങുമ്പോഴും മറ്റും വെള്ളം കൈയിൽ കരുതുന്നവരായിരിക്കും നാമെല്ലാം. ഇല്ലെങ്കിൽ വഴിയിൽ കാണുന്ന കടകളിൽ നിന്നും മിനറൽ വാട്ടർ എന്ന പേരിലറിയപ്പെടുന്ന വെള്ളം വാങ്ങി കുടിക്കാറാണ് പതിവ്. പത്തോ ഇരുപതോ രൂപയിൽ കാര്യം കഴിയും. എന്നാൽ ലക്ഷങ്ങൾ വിലയുള്ള വെള്ളം നിറച്ച കുപ്പിയെ കുറിച്ച് കേട്ടിട്ടുണ്ടോ?

ലോകത്തിലെ ഏറ്റവും വില കൂടിയ വെളളക്കുപ്പിയാണ് ‘അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ’ എ മോഡിഗ്ലിയാനിയിൽ. ഇതിന് ഏകദേശം 50 ലക്ഷത്തിലധികമാണ് വില. 2010-ൽ വില കൂടിയ വെള്ളമായി ഇത് ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്. 750 മില്ലി ലിറ്റർ വെള്ളമാണ് കുപ്പിയിൽ കൊള്ളുന്നത്. ലോകത്തെ ശതകോടീശ്വരന്മാരാണ് ഈ വെള്ളം ഉപയോഗിക്കുന്നതെന്നാണ് വിവരം.

എന്തുകൊണ്ടാണ് ഈ വെള്ളത്തിനും വെള്ളക്കുപ്പിയ്‌ക്കും ഇത്ര വില? കാരണം ഈ 750 മില്ലി ലിറ്റർ വെള്ളം 24 ക്യാരറ്റ് സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്!!! വെള്ളത്തിൽ അഞ്ച് ഗ്രാം 24 ക്യാരറ്റ് സ്വർണം കലർന്നിട്ടുണ്ട്. ഇത് വെള്ളത്തിന് ക്ഷാരംശം നൽകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. സാധാരണ വെള്ളത്തിനേക്കാൾ കൂടുതൽ ഊർജ്ജം ഈ വെള്ളത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. ‘അക്വാ ഡി ക്രിസ്റ്റല്ലോ’ യുടെ ഓരോ കുപ്പിയിലും ഭൂമിയുടെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന വെള്ളമുണ്ട്. ഫ്രാൻസിലെ നീരുറവയിൽ നിന്ന് എടുത്തതും ഫിജിയിൽ നിന്നും മൂന്നാമത്തത് ഐസ്ലാൻഡിലെ ഹിമാനിയിൽ നിന്നുമെടുത്ത വെള്ളമാണ് കുപ്പിയിൽ നിറച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്ന മൂന്നിടത്ത് നിന്നാണ് കുപ്പിയിൽ വെള്ളം നിറച്ചിരിക്കുന്നത്.

ക്ലാസിക് ഡിസൈനുകൾക്ക് പേരുകേട്ട പ്രശസ്ത കലാകാരൻ ഫെർണാണ്ടോ അൽതാമിറാനോ ആണ് ഈ കുപ്പിയുടെ ശിൽപി. 2010-ൽ അക്വാ ഡി ക്രിസ്റ്റല്ലോയുടെ ഒരു കുപ്പി വെള്ളം 60,000 ഡോളറിന് വിറ്റുപോയിരുന്നു.

 

Tags:
ShareTweetSendShare

More News from this section

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies