റെക്കോർഡ് എന്ന സ്വപ്‌നം ബാക്കിയാക്കി യാത്രയായി; എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യൻ പർവതാരോഹകയ്ക്ക് ദാരുണാന്ത്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെക്കോർഡ് എന്ന സ്വപ്‌നം ബാക്കിയാക്കി യാത്രയായി; എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യൻ പർവതാരോഹകയ്‌ക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 05:02 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യൻ പർവതാരോഹകയ്‌ക്ക് എവറസ്റ്റ് കൊടുമുടിയിൽ ദാരുണാന്ത്യം. പേസ് മേക്കർ വെച്ച് എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഏഷ്യൻ വനിത എന്ന റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് 59-കാരിയായ സൂസാൻ ലിയോപോൾഡിന ജീസസ് മരണത്തിന് കീഴടങ്ങിയത്.

മൗണ്ട് എവറസ്റ്റിലെ ബേസ് ക്യാമ്പിൽ പരീശിലനം നടത്തുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പർവതാരോഹകയെ സോലുഖുംബു ജില്ലയിലെ ലുക്ല ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന ആരോഗ്യസ്ഥിതി വഷളാവുകയും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ അറിയിച്ചു.

8,848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കീഴടക്കുകയെന്നത് സൂസാന്റെ ഏറെ കാലമായുള്ള സ്വപനം ആയിരുന്നു. കൊടുമുടി കയറുന്നതിനുള്ള ഫീസ് നേരത്തെ അടച്ചിരുന്നു ഇവർ. ആരോഗ്യസ്ഥിതി മോശമാണെന്നും സാഹസത്തിന് ഒരുങ്ങരുതെന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നു. എന്നാൽ സൂസാൻ സ്വപ്‌നത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ദൗത്യത്തിന്റെ ആദ്യഘട്ടത്തിൽ ഏറെ ഉത്സാഹത്തോടെയായിരുന്നു സൂസാന്റെ യാത്ര. എന്നാൽ പിന്നീട് ശ്വാസം തടസം അനുഭവപ്പെടുകയും 250 മീറ്റർ പോലും നീങ്ങാൻ മണിക്കൂറുകൾ പോലും എടുക്കുന്ന സാഹചര്യമുണ്ടായി. എന്നിരുന്നാലും പേസ്‌മേക്കർ ഉപയോഗിച്ച് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യൻ വനിതയെന്ന റെക്കോർഡിനായി പൊരുതുന്നതിനിടെയാണ് മരണം കവർന്നത്.

Tags: Indian Climber
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies