എലത്തൂർ ഭീകരാക്രമണം; പോലീസ് അന്വേഷണത്തിൽ ദുരൂഹത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എലത്തൂർ ഭീകരാക്രമണം; പോലീസ് അന്വേഷണത്തിൽ ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 06:32 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എലത്തൂർ ഭീകരാക്രണത്തിന്റെ പോലീസ് അന്വേഷണത്തിൽ ദുരൂഹത. പ്രതിയായ ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിക്കുന്നതിനിടയ്‌ക്ക് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി സിഎ അബ്ദുൾ റഹീമിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. എന്നാൽ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.

ഡിവൈഎസ്പി നൽകിയ പരാതിയിൽ ചേവായൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാദ്ധ്യമ പ്രവർത്തകരെ ചോദ്യം ചെയ്തതും, ഐജിപി വിജയനെ സസ്പെൻഡ് ചെയ്തതും പോലീസ് വീഴ്ച മറച്ചു വെയ്‌ക്കാനാണെന്നാണ് ഉയരുന്ന ആരോപണം.

അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമ പ്രവർത്തകരെ കോഴിക്കോട് വിളിച്ചു വരുത്തി ചോദ്യം ചെയ്ത കാര്യവും പോലീസ് മറച്ചുവെച്ചു. എന്താണ് മാദ്ധ്യമപ്രവർത്തകർ ചെയ്ത കുറ്റമെന്നോ, ഇവരുടെ മൊബൈൽ ഫോൺ പിടിച്ചു വെച്ചിരിക്കുന്നത് എന്തിനെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 5-ന് നടന്ന സംഭവത്തിൽ ഏപ്രിൽ 30-ന് ഡിവൈഎസ്പി പരാതി നൽകാനുണ്ടായ കാരണം വ്യക്തമല്ല.

ഏപ്രിൽ 5-ന് ഭട്കറിനും ഉടുപ്പിയ്‌ക്കും ഇടയിലുള്ള പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ വധിക്കാൻ ശ്രമിച്ചു എന്നത് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പ്രതികളെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നത് എന്ത് കൊണ്ടാണെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഡിവൈഎസ്പിയുടെ ബന്ധുവിന്റെ സ്വകാര്യ വാഹനത്തിൽ പ്രതിയെ എത്തിച്ചതും, വേണ്ടത്ര പോലീസ് സന്നാഹം ഏർപ്പെടുത്താതും പോലീസിനുള്ളിൽ തന്നെ ചർച്ചയായിട്ടുണ്ട്.

Tags: kozhikodeElathoor
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies