ഭാരതത്തിന്റെ അഭിമാനം; ശത്രുക്കളുടെ പേടി സ്വപ്‌നം; വാഗ്ഷീറിന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു; 2024 ൽ സേനയുടെ ഭാഗമാകും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ അഭിമാനം; ശത്രുക്കളുടെ പേടി സ്വപ്‌നം; വാഗ്ഷീറിന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു; 2024 ൽ സേനയുടെ ഭാഗമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 07:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നാവികസേനയെ ആത്മനിർഭരമാക്കാൻ വാഗ്ഷീറിന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു.
ഇന്ത്യൻ നാവികസേനയുടെ ആറാമത്തെയും അവസാനത്തെയും കൽവാരി ഗണത്തിലെ വാഗ്ഷീറിന്റെ പരീക്ഷണമാണ് തുടങ്ങിയത്. 2024-ന്റെ തുടക്കത്തിൽ വാഗ്ഷീറിനെ ഇന്ത്യൻ നാവികസേനയ്‌ക്ക് കൈമാറുന്നതിന്റെ ആദ്യ ഘട്ടമാണിത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ അന്തർവാഹിനിയാണിത്.

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിന്റെ (എംഡിഎൽ) കൻഹോജി ആംഗ്രെ വെറ്റ് ബേസിനിൽ നിന്ന് 2022 ഏപ്രിൽ 20-നാണ് അന്തർവാഹിനി നീറ്റിലിറക്കിയത്. ആറാമത്തെ അന്തർവാഹിനിയുടെ കടൽ പരീക്ഷണം ആരംഭിക്കുന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മുങ്ങിക്കപ്പൽ കടലിലെ അതിന്റെ എല്ലാ സംവിധാനങ്ങളുടെയും പരീക്ഷണങ്ങൾക്ക് വിധേയമാക്കും.ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സാന്നിധ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയിൽ നാവികസേനയുടെ യുദ്ധശേഷി വർദ്ധിപ്പിക്കാനാണ് പ്രോജക്ട്-75ന് കീഴിൽ നിർമ്മിച്ച അന്തർവാഹിനി പുറത്തിറക്കുന്നത്.

അതി ശക്തമായ ആയുധ പാക്കേജുകളും അത്യാധുനിക സാങ്കേതിക വിദ്യയും വാഗ്ഷീറിന്റെ പ്രത്യേകതയാണ്. ലോക നിലവാരത്തിലുള്ള സെൻസറുകളും സർവൈലൻസ് സംവിധാനവും ഇതിലുണ്ട്. അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതിയും എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവും അന്തർവാഹിനിയുടെ സവിശേഷതയാണ്. എതിരാളികളുടെ മുങ്ങിക്കപ്പലുകളും യുദ്ധക്കപ്പലുകളുമടക്കം തകർക്കാനും ഇവയ്‌ക്ക് സാധിക്കും.

മാരകമായ വാഗിർ സാൻഡ് മത്സ്യത്തിൽ നിന്നാണ് അന്തർവാഹിനിക്ക് പേര് ലഭിച്ചിട്ടുള്ളത്.
ഇര പിടിക്കാനുള്ള വാഗിർ മത്സ്യങ്ങളുടെ കഴിവ് വളരെ പ്രശസ്തമാണ്. അതുകൊണ്ടാണ് തന്നെയാണ് വാഗ്ഷീർ ന്ന പേര് അന്തർവാഹിനിക്ക് നൽകിയിട്ടുള്ളത്.

Tags:
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies