കണ്ണൻ സാക്ഷി! ഗുരുവായൂരമ്പല നടയിൽ വീണ്ടും വിവാഹിതയായി നടി അപൂർവ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കണ്ണൻ സാക്ഷി! ഗുരുവായൂരമ്പല നടയിൽ വീണ്ടും വിവാഹിതയായി നടി അപൂർവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 09:18 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെയാണ് നടിയായ അപൂർവ ബോസ് വിവാഹിതയയത്. കഴിഞ്ഞ മെയ് ആറിനായിരുന്നു താരത്തിന്റെ വിവാഹം. ദീർഘകാല സുഹൃത്തായ ധിമൻ തലപത്രയെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോഴിത അമ്മൂമ്മയുടെ ആഗ്രഹ പ്രകാരം ഗുരുവായൂരിൽ വച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ് അപൂർവയും ധിമനും. അപൂർവ തന്നെയാണ് തന്റെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

‘അമ്മൂമ്മ ഇത് നിങ്ങൾക്ക് വേണ്ടി മാത്രം. ഈ ലോകത്തിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം’- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. ഈ ദിവസം അമ്മ കൂടെ ഉള്ളത് പോലെ തോന്നുന്നു. നിങ്ങൾ എവിടെയായിരുന്നാലും ഏറ്റവും വലിയ പാർട്ടിയാണ് നിങ്ങൾ നടത്തുന്നതെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും താരം കുറിച്ചിട്ടുണ്ട്. നീല നിറത്തിലെ സാരിയിൽ അതിമനോഹരിയായാണ് അപൂർവയെ കാണാനാവുക.

 

നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. തീർച്ചയായും അമ്മൂമ്മ നിങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നും നിങ്ങളുടെ മുഖത്തെ സന്തോഷം കണ്ടാലേ അറിയാം, അമ്മൂമ്മ കൂടെ ഉണ്ടെന്ന്, രണ്ട് പേർക്കും നല്ലൊരു ജീവിതമാകട്ടെ എന്നൊക്കെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ.

രജിസ്റ്റർ വിവാഹം ആയിരുന്നു അപൂർവയുടെയും ധിമന്റെയും. നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി എന്ന ക്യാപ്ഷനോടെയായിരുന്നു അപൂർവ വിവാഹം കഴിഞ്ഞ വിവരം സമൂഹ മാദ്ധ്യമങ്ങൾ വഴി അറിയിച്ചത്.

Tags: guruvayoorSUBApoorva Bose
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies