ആദിപുരുഷ് ഓഡിയോ ലോഞ്ച്; ആരാധകർക്ക് വിരുന്നൊരുക്കി ഭക്തസാന്ദ്രമായ 'ജയ്ശ്രീറാം' ഗാനം; തലമുറകൾ  പ്രതിധ്വനിക്കുന്ന ഗാനമെന്ന് അണിയറ പ്രവർത്തകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദിപുരുഷ് ഓഡിയോ ലോഞ്ച്; ആരാധകർക്ക് വിരുന്നൊരുക്കി ഭക്തസാന്ദ്രമായ ‘ജയ്ശ്രീറാം’ ഗാനം; തലമുറകൾ  പ്രതിധ്വനിക്കുന്ന ഗാനമെന്ന് അണിയറ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 05:24 pm IST
Facebook
Twitter
WhatsAppTelegram

പ്രഭാസ് നായകനായ ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷിന്റെ ഓഡിയോ ലോഞ്ച് നടന്നു. സംഗീത സംവിധായകരായ അജയും അതുലും ചിത്രത്തിലെ ജയ് ശ്രീറാം എന്ന ഗാനം തത്സമയം അവതരിപ്പിച്ചാണ് ഓഡിയോ ലോഞ്ച് നടത്തിയത്. 30-ലധികം കോറസ് ഗായകർക്കൊപ്പമാണ് ഇരുവരും ലൈവ് ഓർക്കസ്ട്ര അവതരിപ്പിച്ചത്. മനോജ് മുൻതാഷിറാണ് ജയ് ശ്രീറാം ഗാനത്തിന് വരികളെഴുതിയത്.

സിനിമയുടെ ആത്മാവ് ജയ് ശ്രീറാമിൽ അധിവസിക്കുന്നുണ്ടെന്ന് ആദിപുരുഷിന്റെ മുഴുവൻ ടീമും വിശ്വസിക്കുന്നു. വരും തലമുറകളിലേക്ക് പ്രതിധ്വനിക്കുന്ന  ഗാനമാണിത്. അജയ് അതുൽ ഭൂഷൺ കുമാറും ഓം റൗട്ടും ജയ് ശ്രീ റാം ഗാനത്തിലൂടെ പോസിറ്റിവിറ്റി സൃഷ്ടിച്ചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആരാധകർക്കായി മാദ്ധ്യമങ്ങൾക്കുമായി ഗാനം സ്‌ക്രീൻ ചെയ്യുന്നതിനുള്ള പൊതു മാനദണ്ഡം പിന്തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് തത്സമയമായി ഗാനം പുറത്തിറക്കുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദി പുരുഷ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനും അതിന്റെ അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.രണ്ട് മണിക്കൂർ 54 മിനിറ്റാകും ആദിപുരുഷ് സിനിമ എന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ളിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് റെക്കോർഡ് തുകയ്‌ക്ക് സ്വന്തമാക്കിയെന്നും റിപ്പോർട്ടുണ്ട്. 250 കോടി രൂപയ്‌ക്കാണ് റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് വിവരം. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. തിന്മയ്‌ക്ക് മേൽ നന്മയുടെ വിജയം എന്ന പ്രമേയത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ആദിപുരുഷിന്റെ സംവിധാനം. ടി സീരിസാണ് ചിത്രത്തിന്റെ നിർമ്മാണം. 3ഡിയിലാണ് ചിത്രമൊരുങ്ങുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ജൂൺ 16-നാണ് റിലീസ്.

Tags: AdipurushPrabhas
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies