പരീക്ഷയിൽ ഫുൾ എ പ്ലസ്; രൺജീത് ശ്രീനിവാസന്റെ മകളെ അഭിനന്ദിച്ച് സുരേഷ് ഗോപി; ഭാഗ്യ ഈ നാടിൻ്റെ തന്നെ ഭാഗ്യദേവതയെന്ന് സന്ദീപ് വാചസ്പതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരീക്ഷയിൽ ഫുൾ എ പ്ലസ്; രൺജീത് ശ്രീനിവാസന്റെ മകളെ അഭിനന്ദിച്ച് സുരേഷ് ഗോപി; ഭാഗ്യ ഈ നാടിന്റെ തന്നെ ഭാഗ്യദേവതയെന്ന് സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 09:01 pm IST
Facebook
Twitter
WhatsAppTelegram

പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ രൺജിത് ശ്രീനിവാസന്റെ മകളെ നേരിട്ടെത്തി അഭിനന്ദിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഭീകരരുടെ കൈകളാൽ അച്ഛൻ ഇല്ലാതാകുന്നത് കൺമുന്നിൽ കണ്ട ആഘാതം ഏൽപ്പിച്ച മുറിവിനെയും അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ ഭാഗ്യ എന്ന കൊച്ചുമിടുക്കിയുടെ നേട്ടം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. നടൻ സുരേഷ് ഗോപിയുടെ അഭിനന്ദന സന്ദേശം ഇതിനിടയിൽ തേടിയെത്തിയത് ഭാഗ്യയ്‌ക്ക് ഇരട്ടി മധുരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാചസ്പതി ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്.

“ഭാഗ്യ രഞ്ജിത്ത് കുടുംബത്തിന്റെ മാത്രമല്ല ഈ നാടിന്റെ തന്നെ ഭാഗ്യദേവത ആവട്ടെ. എസ്.എസ്.എൽ.സിക്ക് 97 ശതമാനം മാർക്കോടെ ഉന്നത വിജയം നേടിയ കൊച്ചു മിടുക്കിയെ വീട്ടിലെത്തി അഭിനന്ദിച്ചു. മത തീവ്രവാദികൾ ശാരീരികമായി ഇല്ലാതാക്കിയ സ്വർഗീയ രൺജിത്ത് ശ്രീനിവാസന്റെ മകളാണ് ഭാഗ്യ. അച്ഛന്റെ മരണം കൺമുന്നിൽ കണ്ട ആഘാതം ഏൽപ്പിച്ച മുറിവിനെയും അതിജീവിച്ചാണ് ഉന്നത വിജയം എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. മലയാളത്തിന്റെ മഹാനടൻ സുരേഷ് ഗോപിയുടെ അഭിനന്ദന സന്ദേശം ഇതിനിടയിൽ എത്തിയത് ഭാഗ്യക്ക് ഇരട്ടി മധുരമായി. ഒരിക്കൽ കൂടി അഭിനന്ദനം മകളേ. ബിജെപി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, മുല്ലയ്‌ക്കൽ മണ്ഡലം പ്രസിഡൻ്റ് കണ്ണൻ തിരുവമ്പാടി, രൺജിത്ത് ശ്രീനിവാസ്ജിയുടെ ഭാര്യ ലിഷ, സഹോദരൻ അഭിജിത് എന്നിവരും ഉണ്ടായിരുന്നു. ” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Tags: ranjith sreenivasan
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies