സെയ്‌കോ ഗോൾഡൻ ഗ്രാൻഡ് പ്രീ വേൾഡ് അത്ലറ്റിക്സ്; ലോങ്ജംപിൽ വെങ്കലം നേടി ഇന്ത്യൻ താരം ശൈലി സിംഗ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെയ്‌കോ ഗോൾഡൻ ഗ്രാൻഡ് പ്രീ വേൾഡ് അത്ലറ്റിക്സ്; ലോങ്ജംപിൽ വെങ്കലം നേടി ഇന്ത്യൻ താരം ശൈലി സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 09:44 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ : ജപ്പാനിലെ യോക്കാഹാമയിൽ വെച്ച് നടക്കുന്ന സെയ്‌കോ ഗോൾഡൻ ഗ്രാൻഡ് പ്രീ ലോക അത്‌ലറ്റിക്‌സിൽ ലോങ്ജംപിൽ ഇന്ത്യയ്‌ക്ക് വെങ്കലം. ശൈലി സിംഗാണ് ഇന്ത്യക്കായി വെങ്കലം കരസ്ഥമാക്കിയത്. 2021-ലെ അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിൽ ശൈലി സിംഗ് വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു.

ജർമനിയുടെ മരീസെ ലുസോളോ മത്സരത്തിൽ സ്വർണം നേടിയത് (6.79 മീറ്റർ). ഓസ്ട്രേലിയുടെ ബ്രൂക്ക് ബുഷിക്വെല്ല വെള്ളിയും നേടി ( 6.77 മീറ്റർ). 6.65 മീറ്റർ ദൂരം കണ്ടെത്തിയാണ് ശൈലി വെങ്കലം സ്വന്തമാക്കിയത്.

SHAILI FINISHES 3rd AT THE SEIKO GOLDEN GRAND PRIX🏃‍♀️

🇮🇳 #1 Long Jumper Shaili Singh finishes 3rd at the 🇯🇵 Continental Tour- Gold event with a best jump of 6.65m (+2.1m/s). The 2021 U20 Worlds medallist will gain crucial ranking points courtesy of this great performance! pic.twitter.com/oOC5AXhbjq

— SPORTS ARENA🇮🇳 (@SportsArena1234) May 21, 2023

റോബർട്ട് ബോബി ജോർജിന്റെ കീഴിൽ ബംഗളൂരുവിലെ അഞ്ജു ബോബി ഹൈ പെർഫോമൻസ് സെന്ററിലാണ് 19 കാരിയായ ശൈലി പരിശീലനം നടത്തുന്നത്. 6.67 മീറ്ററാണ് ശൈലിയുടെ കരിയറിലെ മികച്ച് ദൂരം. നടക്കാനിരിക്കുന്ന ഇന്റർസ്റ്റേറ്റ് നാഷണൽസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ശൈലി മത്സരിക്കുന്നുണ്ട്.

Tags: Long JumpIndia
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies