കേരള സ്റ്റോറി പ്രചരണ സിനിമ എന്ന് പറയുന്നവരെ അംഗീകരിക്കാനാവില്ല;പലരുടെയും കണ്ണ് തുറപ്പിക്കുന്ന അനുഭവമാണ് സിനിമയെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തക
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കേരള സ്റ്റോറി പ്രചരണ സിനിമ എന്ന് പറയുന്നവരെ അംഗീകരിക്കാനാവില്ല;പലരുടെയും കണ്ണ് തുറപ്പിക്കുന്ന അനുഭവമാണ് സിനിമയെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 02:36 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: പലരുടെയും കണ്ണുത്തുറപ്പിക്കുന്ന അനുഭവമാണ് കേരള സ്റ്റോറിയെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തക. മെയ് 19-ന് ലണ്ടനിൽ കേരള സ്റ്റോറി കണ്ട ലണ്ടനിൽ തന്നെ പത്രപ്രവർത്തകയായ നവോമി കാന്റൻ ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ കുറിച്ച കുറിപ്പാണ് വൈറലാകുന്നത്.

കേരള സ്‌റ്റോറിയ്‌ക്കെതിരെ കുപ്രചരണം നടത്തി കൊണ്ടിരിക്കെ തന്നെ ഈ സിനിമ പലർക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമാണ്. ഐഎസ്‌ഐഎസിൽ സജീവമായിരിക്കുന്നവരെ വിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് മികച്ച രീതിയിൽ ഈ സിനിമ അന്വേഷിക്കുന്നുവെന്ന് നവോമി കാന്റൻ ട്വിറ്റർ കുറിപ്പിൽ പറയുന്നു. കേരള സ്റ്റോറിയെ വെറും പ്രചരണസിനിമ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരെ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. അത്തരത്തിൽ പറയുന്നവരാണ് കള്ളപ്രചരണം നടത്തുന്നതെന്നും നവോമി പ്രതികരിച്ചു.

Just seen the movie The Kerala Story at the cinema in the UK. It is an excellent film that probes what happens when women marry ISIS fighters. Not seen any films like this. To call it a propaganda film is complete nonsense and is itself false propaganda. It could have been a…

— Naomi Canton (@naomi2009) May 20, 2023

ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ വിവാഹം കഴിക്കുന്ന സ്ത്രീകൾ മുസ്ലീങ്ങളോ മുസ്ലീം ഇതര മതസ്ഥരോ ആകാം. പക്ഷേ ഇക്കൂട്ടർക്കും ഒരേ ദുരനുഭവമാണ് ലഭിക്കുന്നത്. സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഈ സ്ത്രീകൾക്ക് അവരവരുടെ സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നത്. അവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടി. അവർ ബലാത്സംഗം ചെയ്യപ്പെടുകയും പീഡനങ്ങൾക്ക് വിധേയരാവുകയും ചെയ്യുന്നു. ഇതിനെ പ്രചരണ സിനിമ എന്ന് വിളിച്ച് തരം താഴ്‌ത്തുന്നത് തന്നെ കള്ളപ്രചരണമാണെന്നും അവർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

എല്ലാവർക്കും കിട്ടുന്ന അനുഭവം ഒന്നുതന്നെയാണ്. സ്വർഗം വാഗ്ദാനം ചെയ്യും. സിറിയയിലേക്ക് കടക്കുന്നതോടെ ബലാത്സംഗം ചെയ്യപ്പെടുന്നു. ഷമീമ ബീഗത്തെ പോലെ അത്യധികം മൗലികവാദികളാക്കപ്പെട്ട് ഭീകരരുടെ റോളുകൾ എടുക്കുന്നവരൊഴികെ ഉള്ളവർ ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ പിന്നീട് പശ്ചാത്തപിക്കുമെന്നും കുറിപ്പിൽ പറയുന്നു.

Tags: kerala story
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies