ജയിലിൽ കഴിയുന്ന പിഎഫ്‌ഐ ഭീകരന്റെ റിസോർട്ടിന് പ്രവർത്തനാനുമതി; ലൈസൻസ് നൽകിയത് എൻഐഎയും ഇഡിയും പരിശോധന നടത്തിയ സ്ഥാപനത്തിൽ; ഭീകരന്റ സ്ഥാപനമാണെന്ന് അറിഞ്ഞില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജയിലിൽ കഴിയുന്ന പിഎഫ്‌ഐ ഭീകരന്റെ റിസോർട്ടിന് പ്രവർത്തനാനുമതി; ലൈസൻസ് നൽകിയത് എൻഐഎയും ഇഡിയും പരിശോധന നടത്തിയ സ്ഥാപനത്തിൽ; ഭീകരന്റ സ്ഥാപനമാണെന്ന് അറിഞ്ഞില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: എൻഐഎ പിടികൂടിയ പിഎഫ്‌ഐ ഭീകരന്റെ റിസോർട്ടിന് സിപിഎം ഭരിക്കുന്ന മാങ്കുളം പഞ്ചായത്തിന്റെ വഴിവിട്ട സഹായം. ജയിലിൽ കഴിയുന്ന ഭീകരൻ അഷ്‌റഫിന്റെ മാങ്കുളം വീയപ്പാറയിലെ റിസോർട്ടിനാണ് ഒരാഴ്ച മുൻപ് പ്രവർത്തനാനുമതി നൽകിയത്. പഞ്ചായത്തിലെ ഉന്നതരുടെ ഇടപെടലാണ് ലൈസൻലിന് പിന്നിലെന്നാണ് സൂചന. പോലീസിന്റെ ക്ലീയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാമെന്നിരിക്കെ അത് പോലും ഇല്ലാതെയാണ് പഞ്ചായത്ത് ആദ്യം അനുമതി നൽകിയത്.

മുൻപ് ഇഡി അടക്കമുള്ള കേന്ദ്ര എജൻസികൾ ഈ റിസോർട്ടിൽ നിരവധി തവണ പരിശോധന നടത്തിയിരുന്നു. കള്ളപ്പണമിടപാടിലാണ് പരിശോധന നടത്തിയത്.പിഎഫ്‌ഐ ഭികരൻമാരുടെ അറസ്റ്റിന് ശേഷം സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. അതിൽ ഈ റിസോർട്ട് ഉൾപ്പെട്ടിട്ടുണ്ടൊയെന്ന് പരിശോധിച്ച് വരികയാണ്.

റിസോർട്ടിന്റെ ഉടമാസ്ഥാവകാശം സംബന്ധിച്ച് പഞ്ചായത്തിന് അറിവ് ഇല്ലായിരുന്നു എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വിനീത പറയുന്ന ന്യായം. എന്നാൽ ദിവസങ്ങളോളം എൻഐഎ പരിശോധന നടത്തിയ റിസോർട്ടിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന പ്രസിഡന്റിന്റെ പ്രസ്താവന അവിശ്വസനീയമാണെന്ന് പ്രദേശവാസികൾ അടക്കം പറയുന്നു.

റിസോർട്ടിന് ലൈസൻസ് ലഭിച്ചത് സംബന്ധിച്ച് എസ്പിക്ക് രഹസ്യം വിവരം ലഭിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകും ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രവർത്തനാനുമതി റദ്ദാക്കി. സംഭവത്തിൽ വകുപ്പ് തല അന്വേഷണവും പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Tags: PFINIAresort
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies