ടൈറ്റൻസിനെ പരാജയപ്പെടുത്തി സൂപ്പർ കിംഗ്‌സ് ഫൈനലിൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടൈറ്റൻസിനെ പരാജയപ്പെടുത്തി സൂപ്പർ കിംഗ്‌സ് ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 12:15 am IST
Facebook
Twitter
WhatsAppTelegram

ചെപ്പോക്ക്: ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് കടന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ്. ഒന്നാം ക്വാളിഫയറിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ സൂപ്പർ കിംഗ്‌സ് ഉയർത്തിയ 172 റൺസ് എന്ന ശരാശരി സ്‌കോറിന് മുന്നിൽ 157 റൺസ് മാത്രം നേടി നിലവിലെ ചാംപ്യന്മാർ വീഴുകയായിരുന്നു. ബാറ്റിംഗിൽ ഋതുരാജ് ഗെയ്ഗ്വാദിന്റെയും ബോളിംഗിൽ രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, ദീപക് ചാഹർ എന്നിവരുടെ പ്രകടനത്തിന്റെ മികവിലായിരുന്നു ചെന്നൈയുടെ ഫൈനൽ പ്രവേശനം.

In #Qualifier1 of #TATAIPL between #GT & #CSK

Here are the Herbalife Active Catch, Visit Saudi Beyond the Boundaries Longest 6 & Upstox Most Valuable Asset of the match award winners.@Herbalifeindia@VisitSaudi | #VisitSaudi | #ExploreSaudi@upstox | #InvestRight with Upstox pic.twitter.com/2rf9wNFTga

— IndianPremierLeague (@IPL) May 23, 2023

ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ എഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 172 എന്ന സ്‌കോർ കരസ്ഥമാക്കിയത്. 44 പന്തിൽ നിന്നും ഒരു സിക്‌സും ഏഴ് ഫോറുമടക്കം 60 രൺസെടുത്ത ഋതുരാജ് ഗെയ്ഗ്വാദാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറർ. ഓപ്പണിംഗ് പാർട്ണർഷിപ്പിൽ ഡെവോണും ഗെയ്ഗ്വാദും ചേർന്ന് 87 റൺസാണ് കൂട്ടിച്ചേർത്തത്. പിന്നാലെ വന്നവരിൽ കോൺവെ ഒഴികെ ആരും ഭേദമായ പ്രകടനം വാഴ്ചവെച്ചില്ല. ക്യാപ്റ്റൻ ധോണി രണ്ട് പന്ത് നേരിട്ട് ഒരു റണ്ണുമായി മടങ്ങി. ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശർമ്മ എന്നിവർ രണ്ടുവിക്കറ്റുകൾ വീതവും ദർശൻ നാൽക്കണ്ഡെ, റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

 

എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ശുഭ്മാൻ ഗിൽ മാത്രമാണ് ഗുജറാത്ത് നിരയിൽ കാര്യമായ പ്രകടനം കാഴ്ചവെച്ചത്. 38 പന്തിൽ 42 റൺസാണ് താരം നേടിയത്. വൃദ്ധിമാൻ സാഹ (12), ഹാർദിക് പാണ്ഡ്യ (8), ദസുൻ ശനക (17), ഡേവിഡ് മില്ലർ (4), വിജയ് ശങ്കർ (14), രാഹുൽ തേവാട്ടിയ (3), ദർശൻ നാൽക്കണ്ഡെ(0) എന്നിവർ കാര്യമായ നേട്ടങ്ങളുണ്ടാക്കാതെ മടങ്ങി. സി.എസ്.കെക്കായി രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, ദീപക് ചാഹർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി.

 

Tags: IPLGujaratCSK
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies