പോലീസുകാരൻ ഓടിച്ചിരുന്ന കാർ യുവാവിനെ ഇടിച്ചിട്ട സംഭവം; കടവന്ത്ര സിഐയ്ക്ക് കാസർകോട്ടേക്ക് സ്ഥലം മാറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസുകാരൻ ഓടിച്ചിരുന്ന കാർ യുവാവിനെ ഇടിച്ചിട്ട സംഭവം; കടവന്ത്ര സിഐയ്‌ക്ക് കാസർകോട്ടേക്ക് സ്ഥലം മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 09:41 am IST
POLICE

POLICE

Facebook
Twitter
WhatsAppTelegram

എറണാകുളം: കൊച്ചി ഹാർബർ പാലത്തിൽ സിഐ ഓടിച്ചിരുന്ന കാർ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി. തുടർ നടപടിയുടെ ഭാഗമായി കൊച്ചി കടവന്ത്ര എസ്എച്ച്ഒയെ സ്ഥലം മാറ്റി. കാസർകോട് ചന്തേര സ്‌റ്റേഷനിലേക്കാണ് സിഐ മനോജിനെ സ്ഥലം മാറ്റിയത്. അതേസമയം അപകടം നടന്നതിന് ശേഷം കേസ് എടുക്കാൻ വൈകിയതിൽ തോപ്പുംപടി പോലീസിന് വീഴ്ച സംഭവിച്ചതിൽ അന്വേഷണം തുടരുകയാണ്.

മട്ടാഞ്ചേരി എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ വിമൽ പരാതി നൽകിയിട്ടും നാല് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് കേസെടുത്തത്. ഇത് കടവന്ത്ര സിഐയെ സംരക്ഷിക്കുന്നതിനായിരുന്നുവെന്നാണ് തോപ്പുംപടി പോലീസിനെതിരായി ഉയരുന്ന ആരോപണം.

കഴിഞ്ഞ വ്യാഴായ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഹാർബർ പാലത്തിലൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശി വിമലിനെ സിഐ ഓടിച്ചിരുന്ന കാർ ഇടിച്ചിടുകയായിരുന്നു. അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാർ രണ്ട് കിലോമീറ്ററുകൾക്കപ്പുറം നാട്ടുകാർ ചേർന്ന് തടഞ്ഞു നിർത്തുകയായിരുന്നു.സിഐയും വനിതാ സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ബൈക്ക് യാത്രികനായ വിമലിന് കൈക്കും വയറിനും സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് നൽകിയ പരാതിയിൽ കേസെടുക്കാതെ കേസെടുക്കാതെ വന്നതോടെ് സംഭവം വിവാദമാകുകയായിരുന്നു. പിന്നാലെയാണ് തോപ്പുംപടി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് സിഐയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags: PoliceAccidentCIkerala
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies