ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി മാറാൻ അയോദ്ധ്യ; രാമക്ഷേത്രം തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി ഉത്തർപ്രദേശ് സർക്കാർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി മാറാൻ അയോദ്ധ്യ; രാമക്ഷേത്രം തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി ഉത്തർപ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 06:52 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രം തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി ഉത്തർപ്രദേശ് സർക്കാർ. സഹദത്ഗഞ്ചിൽ നിന്ന് നയാ ഘട്ടിലേക്കുള്ള 13 കിലോമീറ്റർ റോഡായ രാംപഥിന്റെ പണി പുരോഗമിക്കുകയാണ്. അയോദ്ധ്യാ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും വിപുലീകരിക്കുകയാണ്. കൂടാതെ രാംജാനകി പാത, ഭക്തിപാത ഇടനാഴികളുടെ നിർമ്മാണത്തിനുള്ള രൂപരേഖയും സർക്കാർ തയ്യാറായിട്ടുണ്ട്. ഈ ഇടനാഴികൾ യഥാക്രമം ശ്രീരാമ ജന്മഭൂമിയിലേക്കും ഹനുമാൻ ഗർഹി ക്ഷേത്രത്തിലേക്കും ഭക്തർക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതാണ്. ഈ ഇടനാഴികളുടെ നീളം 566 മീറ്ററും 700 മീറ്ററും ആയിരിക്കും.

അയോദ്ധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് യോഗി സർക്കാർ. രാമക്ഷേത്രം തുറക്കുന്നത് ഉജ്ജ്വലവും ഗംഭീരവുമായ ഒരു ചടങ്ങാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാന സർക്കാർ നടത്തുകയാണ്. ശ്രീരാമക്ഷേത്രത്തിന്റെ പൂർത്തീകരണം അടുത്തിരിക്കെ, താൻ പോകുന്നിടത്തെല്ലാം ക്ഷേത്രം തുറക്കുന്ന അവസരത്തിൽ സന്ദർശിക്കാൻ മുഖ്യമന്ത്രി യോഗി ആളുകളെ ക്ഷണിക്കുകയാണ്. ഇതോടൊപ്പം നിർമാണ പുരോഗതിയും മുഖ്യമന്ത്രി യോഗി പതിവായി അവലോകനം ചെയ്യുന്നുണ്ട്.

റോഡുകളുടെ നിർമാണത്തിൽ യോഗി സർക്കാർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്. റോഡുകളുടെ നിർമ്മാണത്തിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റ് കടയുടമകളുമായും ഭവനങ്ങളിൽ താമസിക്കുന്നവരുമായും പതിവായി മീറ്റിംഗുകൾ നടത്തുന്നു. റവന്യൂ സംഘങ്ങളും പിഡബ്ല്യുഡി എൻജിനീയർമാരും വീടുവീടാന്തരം കയറി സർവേ നടത്തുകയും അവരുമായി നിരന്തരം സംഭാഷണം നടത്തുകയും ചെയ്യുന്നു. വസ്തുവകകൾ വിലയിരുത്തി നഷ്ടപരിഹാരവും നൽകി.

ഇതോടൊപ്പം ഇവരുടെ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങളും നടന്നുവരികയാണ്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പുതുതായി വികസിപ്പിച്ച സമുച്ചയങ്ങളിൽ കടകൾ അനുവദിച്ചു. ഭൂരിഭാഗം കടയുടമകളെയും ഭവനങ്ങളിൽ താമസിക്കുന്നവരുടെയും സഹകരണത്തോടെ പഴയ സ്ഥലങ്ങളിൽ പുനരധിവസിപ്പിച്ചു.

Tags: ayodhyaram temple
ShareTweetSendShare

More News from this section

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

Latest News

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies