തളി ക്ഷേത്രനഗരിയുടെ ഇസ്ലാമിക വൽക്കരണം; സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന അധികാരവർഗ്ഗത്തെ അടിയറവ് പറയിക്കും; പേരു മാറ്റത്തിൽ ശക്തമായി പ്രതിഷേധിച്ച് നാമജപ സദസ്സ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തളി ക്ഷേത്രനഗരിയുടെ ഇസ്ലാമിക വൽക്കരണം; സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന അധികാരവർഗ്ഗത്തെ അടിയറവ് പറയിക്കും; പേരു മാറ്റത്തിൽ ശക്തമായി പ്രതിഷേധിച്ച് നാമജപ സദസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 12:02 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: തളി ക്ഷേത്ര നഗരത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓർമ്മയ്‌ക്കായി നിർമ്മിച്ച തളി കണ്ടംകുളം ജൂബിലി ഹാളിന്റെ പേരു മാറ്റിയതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് നാമജപ സദസ്സ്. ഹാളിന് മുൻപിൽ തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദി സംഘടിപ്പിച്ച നാമജപ സദസ്സ് സനാതന ധർമ്മ പാഠശാല സംയോജകൻ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു. തളി-ചാലപ്പുറം പൈതൃക സംരക്ഷണവേദി ചെയർമാൻ കെ.പി. ഗുരുദാസ് അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ, കെ.വി. രാഘവൻ പരിപാടിയിൽ സംസാരിച്ചു.

മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളേയും സ്മരിക്കുന്ന പേര് തളി കണ്ടംകുളം ജൂബിലി ഹാളിന് തിരിച്ചു നല്കണമെന്ന് രാജേഷ് നാദാപുരം ആവശ്യപ്പെട്ടു. ഇനി വരും നാളുകളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന അധികാരവർഗ്ഗത്തെ അടിയറവ് പറയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്. നാമജപ സദസ്സ് മുൻനിർത്തി കണ്ടംകുളം ജൂബിലി ഹാളിന് മുമ്പിൽ ശക്തമായ പോലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഹാളിനകത്തേക്കുള്ള പ്രവേശനം ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു.

കഴിഞ്ഞമാസം 29-നാണ് ഇടത് ഭരണകൂടം, 1997ൽ കേന്ദ്ര സർക്കാർ സഹായത്തോടെ പണിത സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റിയത്. തളി ശിവക്ഷേത്രത്തിന്റെ പ്രദേശങ്ങളായ കണ്ടംകുളം ജൂബിലി ഹാൾ, പാർക്ക് തുടങ്ങിയവയ്‌ക്ക് ഇസ്ലാമീക പേര് നൽകുകയാണ് കോർപ്പറേഷൻ ചെയ്തത്. ഗൂഗിൾ മാപ്പിലടക്കം പേര് തളി ക്ഷേത്രപ്രദേശത്തിന്റെ മാറ്റിയിരിക്കുകയാണ്. മർക്കസ്സുദ്ദവ എന്നാണ് ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ലഭിക്കുന്നത്. തുടർന്ന് തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടത്തി. അതിനിടയിൽ ഹാളിന് പുതിയ നാമകരണം ചെയ്തുകൊണ്ട് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചത്.

Tags: KOZHIKKODEThali Temple
ShareTweetSendShare

More News from this section

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

Latest News

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies