ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി; മുൻ ഫെഡറൽ മന്ത്രി ഫവാദ് ചൗധരി പാർട്ടി വിട്ടു
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി; മുൻ ഫെഡറൽ മന്ത്രി ഫവാദ് ചൗധരി പാർട്ടി വിട്ടു

Janam Web Desk by Janam Web Desk
May 25, 2023, 02:26 pm IST
A A
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. മുതിർന്ന രാഷ്‌ട്രീയക്കാരനും മുൻ ഫെഡറൽ മന്ത്രിയുമായ ഫവാദ് ചൗധരി ബുധനാഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ചു. താൻ രാഷ്‌ട്രീയത്തിൽ നിന്നും ഇടവേള എടുക്കുന്നു എന്നു പറഞ്ഞാണ് രാജി.

ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് മെയ് 9 ന് രാജ്യത്തുടനീളം വലിയ രീതിയിലെ സംഘർഷമാണ് ഉടലെടുത്തത്. നഗരത്തിൽ നടന്ന നശീകരണത്തിനും അക്രമാസക്തമായ പ്രതിഷേധത്തിനും ശേഷം പിടിഐ വിടുന്നതായി പ്രഖ്യാപിച്ച നിരവധി നേതാക്കൾ എത്തിയിരുന്നു. പിന്നാലെയാണ് ഫവാദിന്റെ രാജി.

പാകിസ്താനിൽ സംഭവിച്ച അക്രമങ്ങളെല്ലാം ആസൂത്രിതമായിരുന്നു എന്നാണ് പാർട്ടി വിട്ടുപോയ നേതാക്കൾ പറഞ്ഞത്. സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഖാൻ അപലപിച്ചില്ലെന്നും നേതാക്കൾ പറഞ്ഞിരുന്നു.

Tags: Pakistanislamabad
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭാരതത്തിന്റെ സംസ്‌കാരവും ധാർമ്മികതയും ചൂണ്ടിക്കാട്ടുന്ന ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം; ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസകളറിയിച്ച് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും

ഭാരതത്തിന്റെ സംസ്‌കാരവും ധാർമ്മികതയും ചൂണ്ടിക്കാട്ടുന്ന ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം; ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസകളറിയിച്ച് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും

നവരാത്രി മഹോത്സവം; ബഹ്റൈനിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും

നവരാത്രി മഹോത്സവം; ബഹ്റൈനിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും

പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നത് അഫ്ഗാൻ സംസ്‌കാരത്തിന് യോജിക്കുന്നതല്ല; അന്തസിന് നിരക്കാത്ത കാര്യം അനുവദിക്കില്ല; ഒരു പെൺകുട്ടിയും സ്‌കൂളിൽ പഠിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ നിർദ്ദേശിച്ച് അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി

ത്രിദിന ഇന്ത്യാ സന്ദര്‍ശനം: ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തി

ത്രിദിന ഇന്ത്യാ സന്ദര്‍ശനം: ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തി

തുർക്കി കാത്തിരുന്നത് 40 വർഷം; യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല; അംഗത്വം നിരസിക്കുന്നതിൽ എതിർപ്പറിയിച്ച് എര്‍ദോഗന്‍

തുർക്കി കാത്തിരുന്നത് 40 വർഷം; യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല; അംഗത്വം നിരസിക്കുന്നതിൽ എതിർപ്പറിയിച്ച് എര്‍ദോഗന്‍

കൂടുതൽ ഉദ്യോഗസ്ഥരെ പിൻവലിക്കണം, അല്ലെങ്കിൽ കോൺസുലേറ്റ് അടച്ചുപൂട്ടണം; കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

കൂടുതൽ ഉദ്യോഗസ്ഥരെ പിൻവലിക്കണം, അല്ലെങ്കിൽ കോൺസുലേറ്റ് അടച്ചുപൂട്ടണം; കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

Load More

Latest News

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പര്യായം; അമൃതാന്ദമയി ദേവിയ്‌ക്ക് ജന്മദിനാസംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പര്യായം; അമൃതാന്ദമയി ദേവിയ്‌ക്ക് ജന്മദിനാസംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മാസം 200 കോടിയിലേറെ വരുമാനം, എന്നിട്ടും പ്രതിസന്ധി എങ്ങനെ ? ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ എംഡി നേരിട്ട് ഹാജരാകണം; കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ബാങ്ക് കൺസോർഷ്യത്തിൽ നിന്നും വായ്പ എടുത്തത് 3,000 കോടി രൂപ; ബാധ്യത കണക്കുമായി കെഎസ്ആർടിസി ഹൈക്കോടതിയിൽ

ലൗലി ലവ്‌ലിന..! ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച ലവ്‌ലിനയ്‌ക്ക് ഒളിമ്പിക്‌സ് യോഗ്യതയും; 62 കടന്ന് ഇന്ത്യയുടെ മെഡല്‍ നേട്ടം

ലൗലി ലവ്‌ലിന..! ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച ലവ്‌ലിനയ്‌ക്ക് ഒളിമ്പിക്‌സ് യോഗ്യതയും; 62 കടന്ന് ഇന്ത്യയുടെ മെഡല്‍ നേട്ടം

അമ്പെയ്‌ത്തില്‍ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യന്‍ കരുത്ത്; ഉന്നം പിഴയ്‌ക്കാതെ പുരുഷ വനിത താരങ്ങള്‍

അമ്പെയ്‌ത്തില്‍ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യന്‍ കരുത്ത്; ഉന്നം പിഴയ്‌ക്കാതെ പുരുഷ വനിത താരങ്ങള്‍

40 വർഷത്തെ ഗവേഷണം; വനവാസകാലത്ത് ഭഗവാൻ രാമനും സീതാദേവിയും സഞ്ചരിച്ച പാതയിൽ കൂറ്റൻ രാമസ്തംഭങ്ങൾ വരുന്നു;അയോദ്ധ്യ മുതൽ രാമേശ്വരം വരെ സ്ഥാപിക്കുന്നത് 290 തൂണുകൾ

40 വർഷത്തെ ഗവേഷണം; വനവാസകാലത്ത് ഭഗവാൻ രാമനും സീതാദേവിയും സഞ്ചരിച്ച പാതയിൽ കൂറ്റൻ രാമസ്തംഭങ്ങൾ വരുന്നു;അയോദ്ധ്യ മുതൽ രാമേശ്വരം വരെ സ്ഥാപിക്കുന്നത് 290 തൂണുകൾ

‘അത് പാർട്ടി നിലപാടല്ല, യോജിക്കുന്നില്ല’; തട്ടം വിവാദത്തിൽ അനിൽ കുമാറിനെ തള്ളി ഗോവിന്ദൻ

‘അത് പാർട്ടി നിലപാടല്ല, യോജിക്കുന്നില്ല’; തട്ടം വിവാദത്തിൽ അനിൽ കുമാറിനെ തള്ളി ഗോവിന്ദൻ

ജനങ്ങൾക്ക് വേണ്ടത് വികസനവും വിദ്യാഭ്യാസവുമാണ്; ജാതി തിരിച്ചുള്ള കണക്ക് അല്ല; ജാതി സെൻസസിനെതിരെ സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ; ഇൻഡി സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത്

ജനങ്ങൾക്ക് വേണ്ടത് വികസനവും വിദ്യാഭ്യാസവുമാണ്; ജാതി തിരിച്ചുള്ള കണക്ക് അല്ല; ജാതി സെൻസസിനെതിരെ സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ; ഇൻഡി സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത്

ട്രിവാൻഡ്രം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ച കേസ്; അറസ്റ്റിലായ കോടിയേരിയുടെ ഭാര്യാ സഹോദരനെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത

ട്രിവാൻഡ്രം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ച കേസ്; അറസ്റ്റിലായ കോടിയേരിയുടെ ഭാര്യാ സഹോദരനെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies