ചൊവ്വയിൽ നിന്ന് ആദ്യമായി സിഗ്‌നൽ ലഭിച്ചു; അന്യഗ്രഹ സിഗ്‌നൽ ഭൂമിയിലേയ്ക്ക് പതിച്ചാൽ സംഭവിക്കുന്നതെന്ത് ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിൽ നിന്ന് ആദ്യമായി സിഗ്‌നൽ ലഭിച്ചു; അന്യഗ്രഹ സിഗ്‌നൽ ഭൂമിയിലേയ്‌ക്ക് പതിച്ചാൽ സംഭവിക്കുന്നതെന്ത് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 11:24 pm IST
Facebook
Twitter
WhatsAppTelegram

ആദ്യമായി ചൊവ്വയിൽ നിന്ന് ഭൂമിയിലേയ്‌ക്ക് അന്യഗ്രഹ സിഗ്‌നൽ ലഭിച്ചതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. എക്സോമാർസ് ട്രേയ്സ് ഗ്യാസ് ഓർബിറ്റർ (ടിജിഒ) എന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഹായത്തോടെയാണ് ഇതറിയാൻ സാധിച്ചത്. ചൊവ്വയ്‌ക്ക് ചുറ്റുമുള്ള മേഖലയിൽ നിന്ന് ഭൂമിയിലേക്ക് ഒരു എൻകോഡഡ് സിഗ്നൽ ലഭിച്ചുവെന്ന് ഗവേഷകർ അറിയിച്ചു.

അന്യഗ്രഹത്തിൽ നിന്ന് അപ്രതീക്ഷിതമായൊരു സിഗ്‌നൽ സ്വീകരിക്കുന്നതിലൂടെ എല്ലാ മനുഷ്യരാശിക്കും മാറ്റങ്ങളുടെ പരിവർത്തന അനുഭവമുണ്ടായിരിക്കുമെന്ന് എ സൈൻ ഇൻ സ്പേയ്സ് പദ്ധതിയുടെ സൃഷ്ടാവായ ഡാനിയേൽ ഡി പോളിസ് അഭിപ്രായപ്പെട്ടു. റേഡിയോ ഓപ്പറേറ്റർ വഴിയാണ് ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് സന്ദേശം കൈമാറുന്നതെന്നും ഡി പോളിസ് വ്യക്തമാക്കി. എ സൈൻ ഇൻ സ്പേയ്സ് പദ്ധതിയുടെ ഭാഗമായി ഗവേഷകരും ശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ വലിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പദ്ധതിയിലൂടെ ബഹിരാകാശ ഏജൻസിയ്‌ക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് ഗ്രീൻ ബാങ്ക് ടെലിസ്‌കോപ്പ് , മെഡിസിന റേഡിയോ അസ്ട്രോണമിക്കൽ സ്റ്റേഷൻ, അലൻ ടെലിസ്‌കോപ്പ് തുടങ്ങിയവ ലഭിച്ചു. ഒരു അന്യഗ്രഹ അതോറിറ്റിയിൽ നിന്ന് ഭൂമിക്ക് സന്ദേശം ലഭിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എൻകോഡ് ചെയ്ത സന്ദേശത്തിന്റെ ഉള്ളടക്കം സേർച്ച് ഫോർ എക്‌സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് (എസ്ഇടിഐ) നിലവിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

Tags: sciencemars
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies