എല്ലാ ദൗത്യങ്ങളും അനായാസം നിർവഹിച്ചു; റഫാൽ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ്; ശിവാംഗി സിംഗ് എന്ന സ്ത്രീ കരുത്ത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ ദൗത്യങ്ങളും അനായാസം നിർവഹിച്ചു; റഫാൽ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ്; ശിവാംഗി സിംഗ് എന്ന സ്ത്രീ കരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 08:53 am IST
Facebook
Twitter
WhatsAppTelegram

റഫാൽ യുദ്ധവിമാനം പറത്തിയ ഏക വനിതാ പൈലറ്റ് ആരെന്നറിയുമോ?. റഫാൽ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റും ഏക വനിതാ പൈലറ്റും ഒരാൾ തന്നെയാണ്, ലെഫ്റ്റനന്റ് ശിവാംഗി സിംഗ്. ഫ്രാൻസിലെ ഓറിയോൺ യുദ്ധാഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ എയർഫോഴ്സ് (IAF) സംഘത്തിലെ അം​ഗമായിരുന്നു ശിവാംഗി. റാഫേൽ സ്ക്വാഡ്രണിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ അവർ പഞ്ചാബിലെ അംബാല ആസ്ഥാനമായുള്ള എയർഫോഴ്സിന്റെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ ഭാഗമാണ്. ഇപ്പോഴിതാ, ചൈനയുമായി തുടരുന്ന അതിർത്തി സംഘർഷത്തിനിടയിൽ, പ്രദേശത്ത് വിമാനം പറത്തിയതിന്റെയും ഫ്രാൻസിൽ നടന്ന ഓറിയോൺ അഭ്യാസത്തിൽ പങ്കെടുത്തതിന്റെയും അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശിവാം​ഗി.

ഞാൻ സംഘർഷ പ്രദേശത്ത് വിമാനം പറത്തി. ഞങ്ങളെ ഏൽപ്പിച്ച എല്ലാ ദൗത്യങ്ങളും ഞങ്ങൾക്ക് വളരെ അനായാസമായി തന്നെ നിർവഹിക്കാൻ സാധിച്ചു. ഫ്രാൻസിൽ നടന്ന ഓറിയോൺ അഭ്യാസത്തിലും ഇന്ത്യൻ വ്യോമസേനയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. യുഎസ്, യുകെ, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളും നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സൈനികരും പങ്കെടുത്തിരുന്നു. വിവിധ രാജ്യങ്ങളിലെ യുദ്ധവിമാന പൈലറ്റുമാരെ കാണാൻ അവസരം ലഭിച്ചത് വലിയ അനുഭവമായിരുന്നു. മറ്റ് രാജ്യങ്ങളിലെ പൈലറ്റുമാർ വിമാനം പറത്തുന്നത് നമ്മളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നും അവിടുത്തെ അന്തരീക്ഷം എങ്ങനെയാണെന്നും ഇന്ത്യൻ പൈലറ്റുമാർക്ക് പഠിക്കാൻ സാധിച്ചു. മറ്റ് രാജ്യങ്ങളിലെ വനിതാ പൈലറ്റുമാരുമായി ഇടപഴകാനുള്ള അവസരവും ലഭിച്ചെന്നും തനിക്ക് ഇതൊരു മികച്ച പഠനമാണെന്നും ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് 2017-ലാണ് ഇന്ത്യൻ വ്യോമസേനയിൽ ചേരുന്നത്. ശേഷം, ഐഎഎഫിന്റെ വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിലേക്ക് കമ്മീഷൻ ചെയ്യുകയും ചെയ്തു. 2020-ൽ കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് ശേഷം റഫാൽ പൈലറ്റായി ശിവാംഗി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ, റഫാൽ പറത്തുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി മാറി ശിവാംഗി സിംഗ്. റഫേലിന് മുന്ന് മിഗ്-21 ബൈസൺ വിമാനവും ശിവാംഗി പറത്തിയിരുന്നു. റഫാൽ ജെറ്റുകളുടെ ആദ്യ ബാച്ച് 2020 ജൂലൈ 29-നാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്‌സിന്റെ (IAF) അവസാനത്തെ 36 റാഫേൽ യുദ്ധവിമാനങ്ങൾ കഴിഞ്ഞ വർഷം ഡിസംബറിൽ ഫ്രാൻസിൽ നിന്നും ഇന്ത്യയിൽ ലാൻഡ് ചെയ്തു.

 

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies