ഉത്തരകൊറിയയിൽ 2 വയസുകാരിക്ക് ജീവപര്യന്തം തടവ്; കുഞ്ഞ് ചെയ്ത കുറ്റമിത്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉത്തരകൊറിയയിൽ 2 വയസുകാരിക്ക് ജീവപര്യന്തം തടവ്; കുഞ്ഞ് ചെയ്ത കുറ്റമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

പ്യോങ്ഗ്യാങ്: ഉത്തരകൊറിയയിൽ രണ്ട് വയസായ കുഞ്ഞിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി റിപ്പോർട്ട്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബൈബിൾ കൈവശം വച്ചതിന് പിടികൂടിയ ക്രിസ്ത്യൻ കുടുംബത്തെ വധശിക്ഷയ്‌ക്ക് വിധിച്ചുവെന്നും കുടുംബത്തിലെ ചില അംഗങ്ങളെ ജീവപര്യന്തം തടവിന് വിധിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

മതപരമായ ആചാരങ്ങൾ നടത്തുകയും ബൈബിൾ കൈവശം വക്കുകയും ചെയ്ത ദമ്പതികളെ വധശിക്ഷയ്‌ക്ക് വിധിക്കുകയും അവരുടെ രണ്ട് വയസുള്ള കുഞ്ഞിനെ ജീവപര്യന്തം തടവിന് വിധിക്കുകയുമായിരുന്നു. പൊളിറ്റിക്കൽ പ്രിസൺ ക്യാമ്പിൽ 2009-ലായിരുന്നു സംഭവം. സമാനമായ കുറ്റങ്ങൾക്ക് ഉത്തര കൊറിയയിൽ 70,000 ക്രിസ്ത്യാനികളെ തടവിലാക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഇതര മതസ്ഥരും ഇക്കൂട്ടത്തിലുണ്ട്.

ഉത്തരകൊറിയയിൽ നീതി നടപ്പിലാക്കുന്നതിന് വേണ്ടി പിന്തുണയ്‌ക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ കൊറിയ ഫ്യൂച്ചർ പുറത്തുവിട്ട റിപ്പോർട്ടിലും സമാനരീതിയിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. മതപരമായ രീതിയിൽ ജീവിക്കാൻ ശ്രമിക്കുന്ന വ്യക്തികളെ ഉത്തരകൊറിയൻ ഭരണകൂടം പീഡിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മതപരമായ വസ്തുക്കൾ കൈവശം വയ്‌ക്കുകയോ, മതപരമായ ചടങ്ങുകളിൽ പങ്കാളിയാവുകയോ, മതപരമായ രീതിയിൽ ജീവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുക, ഇവർക്ക് ന്യായമായ വിചാരണ നിഷേധിക്കുക, നാടുകടത്തുക, ജീവിക്കാനുള്ള അവകാശം നിഷേധിക്കുക, ലൈംഗിക അതിക്രമത്തിന് വിധേയരാക്കുക എന്നീ കാടത്ത നയങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് കൊറിയ ഫ്യൂച്ചർ റിപ്പോർട്ടിൽ പറയുന്നു.

Tags: North Korealife imprisonmentbible
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies