സിൽവർ ലൈൻ: ഹരിത പദ്ധതി എന്ന സർക്കാർ വാദം തെറ്റ്; പദ്ധതിയിൽ പുനർചിന്തനം വേണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിൽവർ ലൈൻ: ഹരിത പദ്ധതി എന്ന സർക്കാർ വാദം തെറ്റ്; പദ്ധതിയിൽ പുനർചിന്തനം വേണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 11:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവന്തപുരം: സിൽവർ ലൈനിനെതിരെ സിപിഎമ്മിന്റെ പോഷക സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത്. പരിഷത്തിന്റെ പഠന റിപ്പോർട്ടിലാണ് സിൽവർ ലൈന്നെ വിമർശിക്കുന്നത്. സിൽവർ ലൈൻ പദ്ധതി ഹരിത പദ്ധതിയാണെന്ന് സർക്കാർ വാദം തെറ്റാണെന്നും പദ്ധതിയിൽ പുനർചിന്തനം വേണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ഡി.പി.ആർ അപൂർണ്ണമാണ്, വലിയ പദ്ധതിയ്‌ക്ക് വേണ്ട വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. പദ്ധതിയുടെ നിർദ്ദിഷ്ട പാതയിൽ 55 ഹെക്ടർ കണ്ടൽവനങ്ങൾ, 208.84 ഹെക്ടർ നെൽപ്പാടങ്ങൾ, 18.40 ഹെക്ടർ കായൽ, 1172.39 ഹെക്ടർ കുളങ്ങളും ചിറകളും, 24.59 ഹെക്ടർ കാവുകൾ എന്നിവയുണ്ട് ഇവ ഇല്ലാതാകും എന്നും റിപ്പോർട്ട് പറയുന്നു. സസ്യലതാതികളുള്ള 1500 ഹെക്ടർ പ്രദേശമാണ് ആകെ മൊത്തം നഷ്ടമാകുന്നതെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

നെൽപ്പാടങ്ങളടക്കം തണ്ണീർത്തടങ്ങളുടെ സ്ഥിതി മാറും. വംശനാശഭീഷണി നേരിടുന്ന റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന ജലജീവികളുള്ള പ്രദേശങ്ങൾ പോലും ഉൾപ്പെടുന്നു. പാത കടന്നുപോകുന്ന 202 കിലോമീറ്റർ പെള്ളപൊക്ക ബാധിത പ്രദേശത്ത് കൂടിയാണ്. രണ്ടുമീറ്റർ മുതൽ എട്ടുമീറ്റർവരെ പൊക്കമുള്ള എംബാങ്ക്മെന്റുകൾ ഇതിന്റെ കിഴക്കൻ പ്രദേശങ്ങളെ മഴക്കാലത്ത് വെള്ളത്തിനടിയിലാകാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രതിസന്ധിയെ നേരിടാനുള്ള മാർഗ്ഗത്തെ പറ്റിയോ പരിസ്ഥിതി പുനഃസ്ഥാപന നടപടികളെ സംബന്ധിച്ചോ ഡിപിആറിൽ ഒന്നും പറയുന്നില്ലെന്നും പരിഷത്ത് ആരോപിച്ചു.

നിർദ്ദിഷ്ട പാതയ്‌ക്ക് മാത്രമായി 7500- ൽ അധികം വീടുകളും 33 ഫ്ലാറ്റുകളും 454 വ്യവസായസ്ഥാപനങ്ങളും 173 സ്വകാര്യ- പൊതുസ്ഥാപനങ്ങളും ഇല്ലാതാകുമെന്നും. ജനവാസം ബുദ്ധിമുട്ടിലാകുമെന്നും റിപ്പോർട്ട് പറയുന്നു. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എന്ത് ചെയ്യുമെന്ന് ഡിപിആറിൽ പറയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിന്റെ തന്നെ പോഷക സംഘടനയുടെ ഈ നിലപാട് സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Tags: k railSILVERLINE
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies