കൂട്ടുകാരുടെ സ്വാധീനത്തിനു വഴങ്ങി ഇസ്ലാമായി , വിവാഹം കഴിച്ചത് ഭീകരനെ : ഇപ്പോൾ ഹിന്ദുമതത്തോട് വെറുപ്പ് , ഹിന്ദുക്കൾക്ക് മക്കളെ വളർത്താൻ അറിയില്ലെന്നും ഹുദ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂട്ടുകാരുടെ സ്വാധീനത്തിനു വഴങ്ങി ഇസ്ലാമായി , വിവാഹം കഴിച്ചത് ഭീകരനെ : ഇപ്പോൾ ഹിന്ദുമതത്തോട് വെറുപ്പ് , ഹിന്ദുക്കൾക്ക് മക്കളെ വളർത്താൻ അറിയില്ലെന്നും ഹുദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 05:20 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : മധ്യപ്രദേശിൽ അടുത്തിടെയാണ് എടിഎസ് ഹിസ്ബുത്തഹ്‌രീറിന്റെ ഭാഗമായ ഭീകരസംഘത്തെ പിടികൂടുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് . പിടിയിലായ ഭീകരരിൽ ഒരാളായ യാസിർ മതപരിവർത്തനം നടത്തിയ ഹിന്ദു പെൺകുട്ടിയെയാണ് വിവാഹം ചെയ്തതെന്നും പോലീസ് സ്ഥിരീകരിച്ചു . എം ബി എക്കാരിയായ മഹാരാഷ്‌ട്ര സ്വദേശി ഭൂമികയെയാണ് വിവാഹം കഴിച്ചത് .

2018ലാണ് ഭൂമിക ഇസ്ലാം മതം സ്വീകരിച്ച് ഹുദ എന്ന പേര് സ്വീകരിച്ചത്. 2 വർഷത്തിന് ശേഷം അവൾ യാസിറിനെ വിവാഹം കഴിച്ചു. 2015ൽ കോളേജ് പഠനകാലത്താണ് ഭൂമികയ്‌ക്ക് ഇസ്‌ലാമിനോടുള്ള ചായ്‌വ് വർധിച്ചത് . മുസ്‌ലിം സുഹൃത്തുക്കളുടെ വാക്കുകൾ തന്നിൽ സ്വാധീനം ചെലുത്തിയെന്ന് ഹുദ പറയുന്നു.അതിനാലാണ് മുസ്ലീമാകാൻ തീരുമാനിച്ചെന്നും ഹുദ പറയുന്നു. അച്ഛൻ കേന്ദ്രസർക്കാരിലായിരുന്നു ജോലി. മതം മാറിയതോടെ വീട്ടുകാർ ഉപേക്ഷിച്ചു 2 വർഷം സുഹൃത്തുക്കളോടൊപ്പം താമസിച്ചതിന് ശേഷമാണ് ഹുദ യാസിറിനെ വിവാഹം കഴിച്ചത്.

യാസിറും ഹുദയും സോഷ്യൽ മീഡിയയിലൂടെ പരസ്പരം പരിചയപ്പെടുകയും ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു. യാസിറിന്റെ അറസ്റ്റിന് ശേഷം അള്ളാഹു അവനെ ഈ കുഴപ്പത്തിൽ നിന്ന് കരകയറ്റുമെന്നും ഹുദ പറയുന്നു.

യാസിറിന്റെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ബുർഖ ധരിച്ച് സംസാരിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഹുദ പറഞ്ഞു. ഹുദയ്‌ക്ക് 2 വയസ്സുള്ള ഒരു മകളുമുണ്ട്. ‘ലൗ ജിഹാദ്’ കൃത്രിമമായ കാര്യങ്ങളാണെന്ന് വിശേഷിപ്പിച്ച ഹുദ ഇത് ഖുറാനിൽ ഇല്ലെന്നും പറഞ്ഞു.

ഹിന്ദുക്കൾക്കിടയിൽ ഒരു പെൺകുഞ്ഞ് ജനിച്ചാൽ അതിനെ എങ്ങനെ വളർത്തണമെന്നറിയാതെ കുടുംബം പിരിമുറുക്കത്തിലാകുകയും കുടുംബം കടക്കെണിയിലാകുകയും ചെയ്യുന്നുവെന്നാണ് ഹുദയുടെ വാദം. ഇസ്ലാമിൽ, മകളെ ജന്നത്തിന്റെ താക്കോൽ എന്ന് വിളിക്കുന്നു. ഇതോടൊപ്പം, ഇസ്‌ലാമിൽ ലളിതവും ചെലവു കുറഞ്ഞതുമായ വിവാഹവുമാണുള്ളത് . ഹിന്ദുക്കൾക്കിടയിൽ വ്യത്യസ്ത ദൈവങ്ങളാണ് ഉള്ളത് . ഇസ്ലാമിൽ ഒരു അള്ളാഹു മാത്രമേ ആരാധിക്കപ്പെടുന്നുള്ളൂ, ഹിന്ദുക്കൾക്ക് ഓരോ ദിവസവും വ്യത്യസ്ത ദൈവങ്ങളുണ്ട്. ശാസ്ത്രത്തെ നിരാകരിച്ച ഹുദ ഈ ലോകത്തെ നിയന്ത്രിക്കുന്നത് അള്ളാഹുവാണെന്നാണ് പറയുന്നത്.

 

Tags: madhyapradeshNIAterrarist
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies