മിനിറ്റിൽ വിറ്റത് 212 ബിരിയാണി, ആകെ 12 മില്യൺ ഓർഡറുകൾ; ഐപിഎല്ലിൽ 'ട്രോഫി നേടി ബിരിയാണി'; കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മിനിറ്റിൽ വിറ്റത് 212 ബിരിയാണി, ആകെ 12 മില്യൺ ഓർഡറുകൾ; ഐപിഎല്ലിൽ ‘ട്രോഫി നേടി ബിരിയാണി’; കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 02:05 pm IST
FacebookTwitterWhatsAppTelegram

കായികപ്രമികളെ ഏറെ ആവേശം കൊള്ളിച്ച ഐപിഎൽ പതിനാറാം സീസണിന് ഇന്നലെ തിരശ്ശീല വീണു. വിജയകിരീടം ചൂടിയ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ബിരിയാണി കൂടി ഇപ്പോൾ താരമാവുകയാണ്.

ആളുകളുടെ ക്രിക്കറ്റ് ഭ്രാന്തിനൊപ്പം ബിരിയാണിയും ഭ്രാന്തായി മാറിയതിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. മിനിറ്റിൽ 212 എന്ന കണക്കിൽ ഐപിഎൽ പതിനാറാം സീസണിൽ 12 ദശലക്ഷം ബിരിയാണി ഓർഡറുകൾ ലഭിച്ചതായി സ്വിഗ്ഗി ട്വീറ്റ് ചെയ്തിരിക്കുകയാണ്.

https://twitter.com/Swiggy/status/1663191294901116929?s=20

‘മിനിറ്റിൽ 212 എന്ന കണക്കിൽ 12 ദശലക്ഷത്തിലധികം ഓർഡറുകളോടെ ഈ സീസണിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണത്തിനുള്ള ട്രോഫി ബിരിയാണി സ്വന്തമാക്കിയെന്ന്’ -സ്വിഗ്ഗി ട്വിറ്ററിൽ കുറിച്ചു. അതേസമയം 2020 ഐപിഎൽ സമയത്ത് ചിക്കൻ ബിരിയാണി, ബട്ടർ നാൻ, മസാല ദോശ എന്നീ ഓർഡറുകളിൽ നിന്ന് ഈപ്രാവശ്യം 30 ശതമാനം വർദ്ധനവ് കണ്ടതായും സ്വിഗ്ഗി വ്യക്തമാക്കി.

Tags: IPLbiriyani
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies