ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ അരങ്ങേറ്റം ; മോഹന്‍ലാലിന്റെ നായികയായി തിളങ്ങിയ നടി കാർത്തികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ അരങ്ങേറ്റം ; മോഹന്‍ലാലിന്റെ നായികയായി തിളങ്ങിയ നടി കാർത്തികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 03:12 pm IST
Facebook
Twitter
WhatsAppTelegram

1985 -1989 വരെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടിയാണ് കാർത്തിക. ബാല താരമായി സിനിമയിലെത്തിയ സുനന്ദ എന്ന പെണ്‍കുട്ടി പിന്നെ സ്ക്രീനില്‍ കാര്‍ത്തിക എന്ന പേര് സ്വീകരിക്കു കയായിരുന്നു. നിരവധി സിനിമകളിലെ നായിക വേഷങ്ങളിലെ നാടന്‍ സൗന്ദര്യം തുളുമ്പുന്ന രൂപ ഭംഗിയും മിതത്വമാര്‍ന്ന അഭിനയവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസ്സിൽ സ്വപ്ന സുന്ദരിയായി മാറി. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങാൻ നടിക്ക് സാധിച്ചു.

വിവാഹത്തോടെ കാര്‍ത്തിക പൂര്‍ണ്ണമായും സിനിമ അഭിനയം ഉപേക്ഷിക്കുകയായിരുന്നു. 1988ലാണ് ഡോക്ടറായ സുനില്‍ കുമാറിനെ കാര്‍ത്തിക വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും വിഷ്ണു എന്ന മകനുമുണ്ട്. വിഷ്ണു ഒരു വെറ്റിനറി സര്‍ജനും റേഡിയോളജിസ്റ്റുമാണ്. 2019- ലാണ് താരത്തിന്റെ മകന്‍ വിവാഹിതനായത്. അടുത്തിടെ ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. കാര്‍ത്തിക മുത്തശ്ശിയായതും പേരക്കുട്ടിയുടെ ചോറൂൺ ഗുരുവായൂരിൽ നടത്തിയതും സമൂഹമാദ്ധ്യമത്തിൽ നിറഞ്ഞ വാര്‍ത്തയായയിരുന്നു. കാര്‍ത്തിക ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. കാര്‍ത്തിക നല്ല ഒരു ടെന്നീസ് പ്ലെയറും ക്ലാസിക്കല്‍ ഡാന്‍സറുമൊക്കെയാണ്. കൂടാതെ കഥകളിയിലും താരം മികവ് പുലര്‍ത്തിയിട്ടുണ്ട്. ഇത്തരം കലകള്‍ അഭ്യസിച്ചിട്ടുള്ളതിനാല്‍ തന്നെ കാര്‍ത്തികയ്‌ക്ക് അഭിനയത്തില്‍ അതിന്റേതായ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരത്ത് പികെആര്‍ നായരുടെ മകളായിട്ടാണ് കാര്‍ത്തിക എന്ന സുനന്ദ നായര്‍ ജനിക്കുന്നത്. പ്രഭാത സന്ധ്യ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ്‌ സുനന്ദ  സിനിമയിൽ എത്തുന്നത്. 1985ല്‍ പുറത്തിറങ്ങിയ മണി ചെപ്പ് തുറന്നാല്‍ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായികയായി അരങ്ങേറുന്നത്. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാളത്തിലേക്ക് കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമലഹാസന്റെ ഒപ്പം അഭിനയിച്ചു.

പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ കാർത്തികയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കരിയിലക്കാറ്റ് പോലെ , സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, ജനുവരി ഒരു ഓര്‍മ്മ, ഉണ്ണികളേ ഒരു കഥ പറയാം, ഇടനാഴിയിൽ ഒരു കാലൊച്ച, താളവട്ടം, കമല്‍ഹാസന്റെ നായകന്‍ തുടങ്ങിയ ഇരുപതോളം ചിത്രങ്ങളിൽ നടി വേഷമിട്ടു. കുറച്ച് ചിത്രങ്ങളില്‍ മാത്രമേ താരം അഭിനയിച്ചിരുന്നുള്ളുവെങ്കിലും ഇന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരം കൂടുതല്‍ സിനിമകളും ചെയ്തത് മോഹന്‍ലാലിനൊപ്പം ആയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ആവണിക്കുന്നിലെ കിന്നരിപ്പുക്കൾ എന്ന ചിത്രമായിരുന്നു താരം അവസാനമായി അഭിനയിച്ചത്.

 

Tags: actresskarthikaSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies