മമ്മൂട്ടി ഒഴിവാക്കിയ സിനിമ; രഘുവരനെ വെച്ച് ഹിറ്റാക്കി സംഗീത് ശിവൻ; വ്യൂഹം സിനിമയുടെ പിന്നിലെ കഥ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂട്ടി ഒഴിവാക്കിയ സിനിമ; രഘുവരനെ വെച്ച് ഹിറ്റാക്കി സംഗീത് ശിവൻ; വ്യൂഹം സിനിമയുടെ പിന്നിലെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 03:50 pm IST
Facebook
Twitter
WhatsAppTelegram

മുൻനിര നടന്മാർ പലപ്പോഴും പല ചിത്രങ്ങളിൽ നിന്നും പിന്മാറുകയോ വേണ്ട എന്ന് വയ്‌ക്കുകയോ ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ ഒഴിവാക്കിയ പല ചിത്രങ്ങളും വമ്പൻ ഹിറ്റുകളാണ് മലയാളത്തിലേക്ക് കൊണ്ടുവന്നത്. അത്തരത്തിലൊന്നാണ് സംഗീത് ശിവന്റെ വ്യൂഹം എന്ന ചിത്രം. പ്രശ്സ്ത ഫോട്ടോഗ്രാഫർ ആയിരുന്ന സംഗീത് ശിവന്റെ ആദ്യ ചിത്രമായിരുന്നു വ്യുഹം. 1987- ൽ പുറത്തിറങ്ങിയ ലേതൽ വേപ്പൺ അമേരിക്കൻ ആക്ഷൻ ത്രില്ലർ ചലചിത്രം മലയാളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു സംഗീത് ശിവന്റെ ലക്ഷ്യം.

അതിനെ അടിസ്ഥാനമാക്കി സാബ് ജോണിനൊപ്പം ചേർന്ന് സംഗീത് ശിവൻ തിരക്കഥ എഴുതി. സഹോദരൻ സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ചു. വ്യൂഹം എന്ന ചിത്രത്തിന്റെ ജനനമായിരുന്നു അത്. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ മമ്മൂട്ടിയെ നായകനാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിനായി അയാൾ മമ്മുട്ടിയെ സമീപിച്ചെങ്കിലും നടൻ അതിൽ നിന്ന് പിന്മാറി. അദ്ദേഹം വലിയ താൽപ്പര്യം പ്രകടിപ്പിച്ചില്ല.

നടന്റെ അപ്രീതിയ്‌ക്ക് കാരണമായത് ആഗസ്റ്റ് 1 എന്ന സിനിമ ആയിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങളിൽ സൂപ്പർഹിറ്റ് സിനിമയായിരുന്നു ആഗസ്റ്റ് 1. സിബി മലയിലാണ് സിനിമ സംവിധാനം ചെയ്തത്. 1973ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഫ്രഞ്ച് പൊളിറ്റിക്കൽ ത്രില്ലറായ ദി ഡേ ഓഫ് ദി ജക്കാൾ എന്ന ചിത്രമാണ് മലയാളത്തിൽ ആഗസ്റ്റ് 1 എന്ന പേരിൽ എത്തിയത്. എന്നാൽ വിദേശ ചിത്രങ്ങളുടെ കഥകൾ കടമെടുത്ത് തുടർച്ചയായി സിനിമകൾ ചെയ്യേണ്ടതില്ലെന്ന് മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് വ്യൂഹത്തിൽ നിന്ന് മമ്മൂട്ടി പിൻമാറി. മമ്മൂട്ടി അവതരിപ്പിക്കേണ്ടിരുന്ന ടോണി ലൂയിസ് എന്ന നായക കഥാപാത്രത്തെ വ്യൂഹത്തിൽ പിന്നീട് അവതരിപ്പിച്ചത് രഘുവരൻ ആയിരുന്നു. 1990 ൽ ഇറങ്ങിയ വ്യൂഹം ബംബർ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു.

Tags: MAMMOOTTYSUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies