സ്വിഫ്റ്റ് ബസിലെ യാത്രയ്ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 03:50 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: കെഎസ്ആർടിസി ദീർഘദൂര സ്വിഫ്റ്റ് ബസുകളിൽ തിരിമറി പതിവെന്ന് വിജിലൻസ് കണ്ടെത്തൽ. യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ കുറഞ്ഞ നിരക്ക് ഈടാക്കി കണ്ടക്ടർമാർ യാത്ര അനുവദിക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ. യാത്രക്കാരിൽ നിന്ന് വാങ്ങുന്ന പണം കണ്ടക്ടർമാർ കൈക്കലാക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ടിക്കറ്റ് നൽകാതെ പണം പോക്കറ്റിലാക്കിയ എം പാനൽ കണ്ടക്ടറെ കൈയോടെ പിടികൂടി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കണ്ണൂരിൽ നിന്ന് കാസർകോട്ടെയ്‌ക്കുള്ള യാത്രക്കാരനിൽ നിന്ന് 133 രൂപ ടിക്കറ്റ് നൽകാതെ 100 രൂപ വാങ്ങി പോക്കറ്റിലിട്ട കണ്ടക്ടർക്കാണ് പിടിവീണത്. പെരുമ്പാവൂരിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കാരനെയും ടിക്കറ്റ് എടുക്കാതെ പണം വാങ്ങി യാത്ര ചെയ്യാൻ കണ്ടക്ടർ അനുവദിച്ചു. തെക്കൻ ജില്ലകളിൽ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസുകളിലാണ് സ്ഥിരം യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള കളി നടക്കുന്നതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ടിക്കറ്റിന് പുറമേ ബസിൽ കയറ്റുന്ന ലഗേജുകളുടെ ചാർജിന്റെ കാര്യത്തിലും വൻ തിരിമറി നടക്കുന്നു.

15 മുതൽ 30 വരെ കിലോ ഭാരമുള്ള ലഗേജിന് ഉടമയുടെ ടിക്കറ്റിന്റെ പകുതി ചാർജ് ഈടാക്കണമെന്നാണ് ചട്ടം. 30 കിലോയ്‌ക്ക് മുകളിൽ മുഴുവൻ ചാർജും നൽകണം. ഇത്തരത്തിൽ ചട്ടം നിലനിൽക്കേയാണ് യാത്രക്കാരന്റെ ലഗേജിന് ടിക്കറ്റ് നൽകാതെ പണം ഈടാക്കുന്ന സംഭവം അരങ്ങേറുന്നത്. അടുത്തിടെ പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മംഗലാപുരത്തിന് പോയ സ്വിഫ്റ്റ് ബസിലെ യാത്രക്കാരന്റെ ലഗേജിന് ടിക്കറ്റ് നൽകാതെ പണം ഈടാക്കിയ സംഭവം പിടിക്കപ്പെട്ടിരുന്നു. അന്ന് കണ്ടക്ടറെ താക്കീത് ചെയ്തിരുന്നു. ഇത്തരം തിരിമറി സംഭവങ്ങൾ സ്ഥിരമായി നടക്കുന്നുണ്ടെന്നും പരിശോധനകൾ തുടരുമെന്നും കെഎസ്ആർടിസി വിജിലൻസ് വിഭാഗം വ്യക്തമാക്കി.

Tags: VigilanceSwift bus
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies