'മികച്ച ട്രാക്കർ നായ'; എട്ട് വർഷത്തെ സർവീസ്, മൂന്ന് എക്സലൻസ് പുരസ്‌കാരങ്ങൾ; ജെറിയ്ക്ക് ഇനി വിശ്രമജീവിതം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മികച്ച ട്രാക്കർ നായ’; എട്ട് വർഷത്തെ സർവീസ്, മൂന്ന് എക്സലൻസ് പുരസ്‌കാരങ്ങൾ; ജെറിയ്‌ക്ക് ഇനി വിശ്രമജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ട്രാക്കർ നായ ജെറിയ്‌ക്ക് ഇനി വിശ്രമജീവിതം. കൊലക്കേസ് പ്രതികളെയടക്കം നിരവധി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച ജെറി എന്ന പോലീസ് നായ സേനയിൽ നിന്ന് വിരമിച്ചു. എട്ട് വർഷത്തെ സേവനത്തിന് ശേഷമാണ് ജെറി സേനയിൽ നിന്ന് വിരമിക്കുന്നത്. ഇനിയുള്ള കാലം പരിശീലകനായ വിഷ്ണു ശങ്കറിനൊപ്പമാണ് ജെറി ഉണ്ടാകുക.

തിരുവനന്തപുരം റൂറൽ പോലീസ് സേന വിഭാഗത്തിലെ ലാബ്രഡോർ വിഭാഗത്തിലെ നായയാണ് ജെറി. ജനിച്ച മൂന്നാം മാസം മുതൽ പരിശീലകനായ വിഷ്ണു ശങ്കറിനൊപ്പമായിരുന്നു ജെറിയുടെ ജീവിതം. പോലീസിന്റെ മൂന്ന് എക്‌സലൻസ് പുരസ്‌കാരങ്ങളടക്കം നിരവധി ബഹുമതികൾ ജെറിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

പോലീസ് സേനയിൽ നിന്ന് വിരമിക്കുന്ന നായകളെ തൃശൂരിലെ പോലീസിന്റെ വിശ്രാന്തി കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. എന്നാൽ ജെറിയുടെ വിശ്രമജീവിതത്തിലും ഒപ്പം കൂട്ടണമെന്നാണ് വിഷ്ണു ശങ്കറിന്റെ ആഗ്രഹം. ഇത്രയും നാൾ കൂടെയുണ്ടായിരുന്ന ജെറിയെ പിരിയാൻ ബുദ്ധിമുട്ടാണെന്നും തന്നെ പിരിയുമ്പോൾ നായയ്‌ക്കും വൈകാരിക പ്രശ്‌നങ്ങളുണ്ടാകുമെന്നും വിഷ്ണു പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താൻ ഒപ്പമുള്ള പോലീസുകാരുടെ മനസറിഞ്ഞ് പ്രവർത്തിക്കാനുള്ള കഴിവ് ജെറിയ്‌ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ThiruvananthapuramJerry
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies