അയോദ്ധ്യ രാമജന്മഭൂമി രാമക്ഷേത്രത്തിന്റെ മേൽക്കൂര ചെമ്പ് പാളി പാകും ; ആയിരം വർഷത്തേക്ക് നിലനിൽക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യ രാമജന്മഭൂമി രാമക്ഷേത്രത്തിന്റെ മേൽക്കൂര ചെമ്പ് പാളി പാകും ; ആയിരം വർഷത്തേക്ക് നിലനിൽക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 06:17 pm IST
ayodhya

ayodhya

FacebookTwitterWhatsAppTelegram

അയോദ്ധ്യാ : അയോദ്ധ്യയിലെ രാമക്ഷേത്രം നിർമാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയായാണ്. ജൂലൈ മാസത്തോടെ താഴത്തെ നിലയുടെ നിർമ്മാണം പൂർത്തിയാകും. ഇതോടൊപ്പം ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ലായുടെ വിഗ്രഹം നിർമിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാമക്ഷേത്രത്തിന്റെ മേൽക്കൂര സ്ഥാപിക്കുന്ന ജോലികൾ വേഗത്തിലാണ് നടക്കുന്നത്.

അയോദ്ധ്യയിലെ മഹത്തായ രാമക്ഷേത്രം നിർമ്മിക്കുന്നത് ശാസ്ത്രീയ സാങ്കേതിക വിദ്യയിലാണ്. രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ഒരു കല്ല് മറ്റൊന്നുമായി ബന്ധിപ്പിക്കാൻ ചെമ്പ് പാളിയാണ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി ക്ഷേത്രം സുരക്ഷിതമായി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്.

ഇതുകൊണ്ടാണ് രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ഒരു കല്ല് മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതിന് ചെമ്പ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ ചെമ്പ് അതേപടി നിലനിൽക്കും. എപ്പോഴെങ്കിലും ഭൂചലനം ഉണ്ടാകുകയാണെങ്കിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ കല്ലുകൾ പരസ്പരം കൂട്ടിയിടിക്കില്ല. ഇത് ക്ഷേത്രത്തെ സുരക്ഷിതമാക്കും.

രാമക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്‍യാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ചെമ്പിന്റെ യുഗം അനന്തമാണ്. 100 വർഷത്തിനുള്ളിൽ ഇരുമ്പ് തുരുമ്പെടുത്ത് നശിക്കുന്നു. എന്നാൽ ചെമ്പ് 1000 വർഷത്തേക്ക് അതേപടി നിലനിൽക്കും. അതുകൊണ്ടാണ് കല്ലുകൾ കൂട്ടിച്ചേർക്കാൻ ചെമ്പ് ഉപയോഗിക്കുന്നത്. അതിനാൽ ഭൂകമ്പം ഉണ്ടാകുമ്പോൾ പോലും കല്ലുകൾ നീങ്ങില്ലെന്ന് ചമ്പത് റായ്‍ വ്യക്തമാക്കി.

Tags: Templeayodhyaram temple
ShareTweetSendShare

More News from this section

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

Latest News

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies