സോളാർ സമരത്തിൽ രഹസ്യധാരണ; എൽഡിഎഫുമായി കോൺ​ഗ്രസ് ധാരണയിലെത്തി, തിരുവഞ്ചൂർ മുൻകൈ എടുത്തു; വെളിപ്പെടുത്തലുമായി സിപിഐ നേതാവ് സി.ദിവാകരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോളാർ സമരത്തിൽ രഹസ്യധാരണ; എൽഡിഎഫുമായി കോൺ​ഗ്രസ് ധാരണയിലെത്തി, തിരുവഞ്ചൂർ മുൻകൈ എടുത്തു; വെളിപ്പെടുത്തലുമായി സിപിഐ നേതാവ് സി.ദിവാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 09:55 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സോളാർ സമരം തീർത്തതിനു പിന്നിൽ രഹസ്യധാരണയുണ്ടായി എന്ന് സിപിഐ നേതാവ് സി.ദിവാകരൻ. എൽഡിഎഫുമായി ഉമ്മൻ‌ചാണ്ടി സർക്കാർ ധാരണയിലെത്തി. ഇതിന് പിന്നാലെയാണ് പാർട്ടി നേതാക്കൾ സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചതെന്നും സി. ദിവാകരൻ വെളിപ്പെടുത്തി.

‘സോളാർ സമരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. എൽഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞരിക്കുകയാണ്, എന്തും നടക്കും എന്നതായിരുന്നു സ്ഥിതി. ഉമ്മൻചാണ്ടി കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചു. രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഞങ്ങൾ സമരത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അന്നേരം എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. എൽഡിഎഫുമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് ധാരണയിലെത്തി’.

‘ധാരണയായി എന്ന് പാർട്ടി എന്നോട് പറഞ്ഞു. പാർട്ടിയുടെ തീരുമാനം ആയതിനാൽ അനുസരിച്ചു. ധാരണയെപ്പറ്റി പാർട്ടി പറഞ്ഞപ്പോൾ, അത് നിശബ്ദനായി നിന്നു കേട്ട് എകെജി സെന്ററിന്റെ പടിയിറങ്ങി ഞാൻ പോയി. ആഭ്യന്തരമന്ത്രി ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മുൻകൈ എടുത്തത്. അങ്ങനെ ആ സമരം ചീറ്റി പോയി. അത് അങ്ങനെ അവസാനിപ്പിക്കാൻ പാടില്ലായിരുന്നു’- ന്യൂസ് 18-യ്‌ക്ക് നൽകിയ അഭിമുഖത്തിൽ സിപിഐ നേതാവ് പറഞ്ഞു.

 

Tags: CPISOLAR CASEC.DIVAKARAN
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies