കേരള മോഡലിനെ തകർക്കാനുള്ള ശ്രമം; ദി കേരള സ്റ്റോറി ഒരു സത്യനന്തര സിനിമ; പേര് തന്നെ പ്രശ്‌നമാണെന്ന് ചിന്താ ജെറോം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള മോഡലിനെ തകർക്കാനുള്ള ശ്രമം; ദി കേരള സ്റ്റോറി ഒരു സത്യനന്തര സിനിമ; പേര് തന്നെ പ്രശ്‌നമാണെന്ന് ചിന്താ ജെറോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 01:12 pm IST
Facebook
Twitter
WhatsAppTelegram

വിലക്കുകളെയും വിമർശനങ്ങളെയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മിന്നും വിജയം സ്വന്തമാക്കിയ ചിത്രമാണ് ആദാ ശർമ നായികയായ ദി കേരള സ്‌റ്റോറി. 2023-ൽ ബോളിവുഡിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ചിത്രമായി കേരള സ്‌റ്റോറി മാറി. എന്നാൽ, ഭീകരവാദത്തെ മറയില്ലാതെ അവതരിപ്പിച്ച ചിത്രത്തിനെതിരെ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ആ​ഗോള ഭീകരവാദത്തിനെതിരെ ശബ്ദിക്കുന്ന സിനിമയ്‌ക്കെതിരെ കേരളത്തിലെ ഇടതുപക്ഷ നേതാക്കളാണ് കൂടുതലും വിമർശനവുമായി എത്തിയത്. ഇപ്പോഴിതാ, ദി കേരള സ്റ്റോറി ഒരു പോസ്റ്റ് ട്രൂത്ത്(സത്യനന്തര) സിനിമയാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് യുവജന കമ്മീഷൻ മുൻ അദ്ധ്യക്ഷ ചിന്താ ജെറോം.

‘ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് കേരളം. എന്നാൽ, ലോകത്തിന് തന്നെ മാതൃകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങളോടല്ല കേരളം മത്സരിക്കുന്നത്, വികസ്വര രാജ്യങ്ങളോടാണ് കേരളം മത്സരിക്കുന്നത്. ദി കേരള സ്റ്റോറി എന്ന സിനിമയുടെ പേര് തന്നെ പ്രശ്‌നമാണ്. കേരളത്തിന്റെ കഥയല്ല കേരള സ്റ്റോറി. പ്രധാനമന്ത്രി തന്നെ ഈ സിനിമയ്‌ക്ക് വേണ്ടി വാദിക്കുന്നു’.

‘കേരളത്തിന്റെ വിജയത്തെയും കേരള മോഡലിനെയും തകർക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെ മതനിരപേക്ഷത തകർക്കാനും വിദ്വേഷം ജനിപ്പിക്കാനും മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയാണ് കേരള സ്റ്റോറിയിലുള്ളത്. ഈ സിനിമ ഒരു പ്രത്യേക സമുദായത്തിന് എതിരാണ്. കേരളത്തിന്റെ സംസ്കാരം മതേതരത്വമാണ്. കേരള സ്റ്റോറി ഒരു സത്യനന്തര സിനിമയാണ്’- ചിന്താ ജെറോം പറഞ്ഞു.

Tags: kerala storyChintha Jerome
Share
Tweet
SendShare

More News from this section

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies