'ഛത്രപതി സംഭാജി മഹാരാജ്' ആയി വിക്കി കൗശൽ; ചിത്രത്തിനായി തയ്യാറെടുത്ത് താരം; ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഛത്രപതി സംഭാജി മഹാരാജ്’ ആയി വിക്കി കൗശൽ; ചിത്രത്തിനായി തയ്യാറെടുത്ത് താരം; ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 01:42 pm IST
Facebook
Twitter
WhatsAppTelegram

ഛത്രപതി സംഭാജി മഹാരാജിനെക്കുറിച്ചുള്ള ചിത്രത്തിനായി ബോളിവുഡ് നടൻ വിക്കി കൗശൽ ശരീരഭാരം കൂട്ടുന്നു. ചിത്രത്തിനായുള്ള വിക്കി കൗശലിന്റെ തയ്യാറെടുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ സിനിമയുടെ സംവിധായകനും നിർമ്മാതാവും കൂടിയായ ലക്ഷ്മൺ ഉടേക്കറാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ വിക്കി വളരെ മികച്ച പ്രകടനമാണ് ഓരോ സിനിമയിലും കാഴ്ച വെയ്‌ക്കുന്നത്. മികച്ച അഭിനേതാവ് എന്നതിലുപരി വിക്കി ഒരു അത്ഭുതപ്പെടുത്തുന്ന വ്യക്തി കൂടിയാണ്. ഛത്രപതി സംഭാജി മഹാരാജിനെക്കുറിച്ചുള്ള ചിത്രത്തിന് തിരക്കഥ തയ്യാറായപ്പോൾ, സാംഭാജി മഹാരാജുമായി പൊരുത്തപ്പെടുന്ന ഒരു നടനെയാണ് ഞങ്ങൾ ആഗ്രഹിച്ചത്. ആ വ്യക്തിത്വവും ആ ശാരീരികക്ഷമതയും ഒക്കെ ഇന്നത്തെ യുവതാരങ്ങളിൽ വിക്കിയ്‌ക്ക് മാത്രമേയുള്ളൂ. സാംഭാജി മഹാരാജിന്റെ മികച്ച കാസ്റ്റിംഗായിരിക്കും വിക്കി.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ വിക്കിയാണ് ഛത്രപതി സംഭാജി മഹാരാജിന്റെ വേഷം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. ഇതിനോടകം പ്രീ-പ്രൊഡക്ഷനിലാണ്, രണ്ട് മാസം മുമ്പ് തയ്യാറെടുപ്പുകൾ ആരംഭിച്ചു. 100 കിലോയിൽ കൂടുതൽ വണ്ണം കൂട്ടണം എന്നത് നോക്കിയാണ് വിക്കിയുടെ പരിശീലനം നടക്കുന്നത്. കുതിര സവാരി, വാൾ പയറ്റ് അങ്ങനെ എല്ലാ പരിശീലനങ്ങളും നടക്കുന്നു. ബാക്കിയുള്ള കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ് ‘- ലക്ഷ്മൺ പറഞ്ഞു.

Tags: Vicky KaushalSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies