യുഎസ് സ്‌പെല്ലിംഗ് ബീയിൽ വീണ്ടും ചാമ്പ്യനായി ഇന്ത്യൻ വംശജൻ; 14-കാരനായ ദേവ് ഷാ ജേതാവായത് 11 - അക്ഷര വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞതോടെ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസ് സ്‌പെല്ലിംഗ് ബീയിൽ വീണ്ടും ചാമ്പ്യനായി ഇന്ത്യൻ വംശജൻ; 14-കാരനായ ദേവ് ഷാ ജേതാവായത് 11 – അക്ഷര വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞതോടെ

US Spelling Bee: Indian-Origin Boy Wins After Spelling This 11-Letter Word

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 05:11 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കയിൽ നടന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ജേതാവായി ഇന്ത്യൻ വംശജനായ 14-കാരൻ. ദേവ് ഷാ എന്ന വിദ്യാർത്ഥി 11 അക്ഷരമുള്ള വാക്കിന്റെ സ്‌പെല്ലിംഗ് കൃത്യമായി പറഞ്ഞതോടെയായിരുന്നു 2023 സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീയുടെ ജേതാവായി മാറിയത്. 50,000 ഡോളർ തുക കാഷ് പ്രൈസായും ദേവ് ഷാ നേടി. ഫൈനലിൽ ദേവ് ഷാ നേരിടേണ്ടി വന്നത് ‘psammophile’ എന്ന വാക്കായിരുന്നു.

അമേരിക്കൻ സംസ്ഥാനമായ മാരിലാൻഡിൽ വച്ചായിരുന്നു മത്സരം നടന്നത്. 2019ലും 2021ലും നടന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ദേവ് പങ്കെടുത്തിരുന്നു. കഴിഞ്ഞ 24 വർഷത്തിനിടെ സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ഒന്നാമതെത്തുന്ന ദക്ഷിണേഷ്യൻ പാരമ്പര്യമുള്ള 22-ാമത്തെ ചാമ്പ്യൻ കൂടിയാണ് ദേവ് ഷാ. അവിശ്വസനീയമാണ് ഈ നേട്ടമെന്നും ഇപ്പോഴും എന്റെ കാലുകൾ വിറയ്‌ക്കുകയാണെന്നുമായിരുന്നു ചാമ്പ്യനായതിന് പിന്നാലെ ദേവ് ഷായുടെ പ്രതികരണം. ഫ്‌ളോറിഡയിലാണ് 14-കാരനും കുടുംബവും താമസിക്കുന്നത്.

2023ലെ സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ഒന്നാം സ്ഥാനം ഇന്ത്യൻ വംശജൻ നേടിയെടുത്തപ്പോൾ വിർജീനിയ സ്വദേശിയായ 14-കാരി ഷാർലെറ്റ് വാഷ് ആണ് രണ്ടാമതെത്തിയത്. 11 ദശലക്ഷം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത മത്സരത്തിൽ 11 പേരെയായിരുന്നു ഫൈനലിസ്റ്റായി തിരഞ്ഞെടുത്തത്. പ്രിലിമിനറി റൗണ്ടുകൾ ചൊവ്വാഴ്ച ആരംഭിച്ചു. പിന്നീട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും സെമി ഫൈനൽ മത്സരങ്ങളും ബുധനാഴ്ച നടന്നു.

നാഷണൽ സ്‌പെല്ലിംഗ് ബീ മത്സരത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ – അമേരിക്കൻ വിദ്യാർത്ഥികളാണ് ആധിപത്യം സൃഷ്ടിക്കുന്നത്. കഴിഞ്ഞ തവണ ഹരിണി ലോഗൻ എന്ന ടെക്‌സാസ് സ്വദേശിയായ വിദ്യാർത്ഥിനി മറ്റൊരു ഇന്ത്യൻ – അമേരിക്കനായ വിക്രം രാജുവിനെയാണ് ഫൈനലിൽ തോൽപ്പിച്ച് ഒന്നാമതെത്തിയത്.

Tags:
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies