സാരിയുടുത്ത് ഹീൽസ് ധരിച്ച് ഉഗ്രനൊരു ബ്രേക്ക് ഡാൻസ്; വിസ്മയിപ്പിച്ച് യുവതി; തരംഗമായി വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാരിയുടുത്ത് ഹീൽസ് ധരിച്ച് ഉഗ്രനൊരു ബ്രേക്ക് ഡാൻസ്; വിസ്മയിപ്പിച്ച് യുവതി; തരംഗമായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

സാരിയുടുത്താൽ പിന്നെ നടക്കാനും ഇരിക്കാനും ഒക്കെ പ്രയാസമാണെന്ന് പറയുന്ന ധാരാളം സ്ത്രീകളുണ്ട്. ഇക്കാരണത്താൽ സാരി ധരിക്കാൻ മടിക്കുന്നവരും കുറവല്ല. എന്നാൽ സാരിയുടുത്ത് നടക്കാനും ഇരിക്കാനും മാത്രമല്ല, സിംപിളായി ബ്രേക്ക് ഡാൻസ് കളിക്കാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. ഇൻസ്റ്റഗ്രാമിൽ തരംഗമായ വീഡിയോയിലാണ് സാരിയണിഞ്ഞ യുവതിയുടെ അവിസ്മരണീയ പ്രകടനമുള്ളത്.

ജീൻസും ടോപ്പും ധരിച്ചാലേ ബ്രേക്ക് ഡാൻസ് കളിക്കാൻ സാധിക്കൂവെന്ന ചിന്താഗതിയെയും തച്ചുടച്ചിരിക്കുകയാണ് ഈ വൈറൽ താരം. വൺ ലെയറിൽ സാരിയുടുത്ത് ഷോർട്ട്-സ്ലീവ് ബ്ലൗസണിഞ്ഞ് വലിയ ഹീൽസ് ചെരുപ്പ് ധരിച്ച് എത്ത്‌നിക്ക് ലുക്കിലായിരുന്നു പെൺകുട്ടി ചടങ്ങിനെത്തിയത്. ഹാളിൽ പാട്ടുവച്ചതോടെ താളത്തിന് അനുസരിച്ച് യുവതി നൃത്തം ചെയ്യാൻ തുടങ്ങി. തീർത്തും അനായാസമായ രീതിയിലായിരുന്നു അവർ കടുപ്പമേറിയ നൃത്തച്ചുവടുകൾ കാഴ്ചവച്ചത്. യുവതിയുടെ പ്രകടനത്തെ അത്ഭുതത്തോടെ ആളുകൾ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.

ഡാൻസ് വീഡിയോ വൈറലായതോടെ നിരവധി പേർ യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സാരിയുടുത്ത് നേരാംവണ്ണം നടക്കാൻ പോലും അറിയാതെ സ്ത്രീകൾ പാടുപെടുമ്പോഴാണ് സാരിയും ഹീൽസുമണിഞ്ഞെത്തിയ പെൺകുട്ടി ബ്രേക്ക് ഡാൻസ് കളിക്കുന്നതെന്നായിരുന്നു പലരുടെയും പ്രതികരണം.

Tags: Viral VideosareeWomanBreak Dance
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies