ശ്രദ്ധയുടെ ആത്മഹത്യ; കോളേജിലെ വാർഡന്മാർ റിട്ടയറായ പോലീസ് ഉദ്യോ​ഗസ്ഥർ, കേസ് അട്ടിമറിക്കപ്പെടുന്നു; ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രദ്ധയുടെ ആത്മഹത്യ; കോളേജിലെ വാർഡന്മാർ റിട്ടയറായ പോലീസ് ഉദ്യോ​ഗസ്ഥർ, കേസ് അട്ടിമറിക്കപ്പെടുന്നു; ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 09:14 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്ക്നോളജി വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തം. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്‌ക്ക് കാരണം കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനമാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ധ്യാപകർക്കും മാനേജ്മെന്റിനുമെതിരെ കേസ് എടുക്കണമെന്നും ബിജെപി കാഞ്ഞിരപള്ളി മണ്ഡലം പ്രസിഡന്റ് കെ. വി നാരയണൻ ആവശ്യപ്പെട്ടു.

‘ശ്രദ്ധ സതീഷിന്റെ മരണം ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് മുമ്പും വിദ്യാർത്ഥികൾക്കിടയിൽ നിന്ന് കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുട്ടിയുടെ അച്ഛനും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം കോളേജ് മാനേജ്മെന്റിന്റെ പങ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ലാബ് അസിസ്റ്റൻ്റും വാർഡന്മാരുമടക്കം കുട്ടിയെ മാനസികമായി പീഡിപ്പിച്ചു’.

‘പരീക്ഷയിൽ തോറ്റ മാനസിക വിഷമം മൂലമാണ് കുട്ടി മരിച്ചതെന്ന് വരുത്തി തീർക്കാൻ കാഞ്ഞിരപ്പള്ളി പോലീസ്റ്റ് സ്റ്റേഷനിൽ നിന്നും റിട്ടയർ ചെയ്ത പോലീസുകാർ ശ്രമിച്ചുവെന്ന് ശ്രദ്ധയുടെ കുടുംബം തന്നെ വ്യക്തമാക്കിയതാണ്. റിട്ടയറായ പോലീസ് ഉദ്യോ​ഗസ്ഥരാണ് അമൽജ്യോതി കോളേജിലെ വാർഡന്മാർ. അതിനാൽ തന്നെ കേസ് ഒതുക്കി തീർക്കാനുള്ള ശക്തമായ ശ്രമം നടക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ പോലീസ് ഉദ്യോ​ഗസ്ഥരുമായി ഇവർക്ക് ബന്ധമുണ്ട്. അതിനാൽ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം. ഉന്നതതല അന്വേഷണം നടക്കാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി പറഞ്ഞു.

Tags: BJPstudent suicideAmal jyoti Collegejustice for sradha satheesh
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies