ആർക്കിയോളജി പഠിക്കണോ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി മികച്ച സ്ഥാപനം; തൊഴിൽ സാധ്യതകളറിയാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

ആർക്കിയോളജി പഠിക്കണോ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി മികച്ച സ്ഥാപനം; തൊഴിൽ സാധ്യതകളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 06:02 pm IST
Facebook
Twitter
WhatsAppTelegram

മൺമറഞ്ഞു പോയ മനുഷ്യന്റെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിക്കുന്ന ശാസ്ത്രമേഖലയാണ് പുരാവസ്തുശാസ്ത്രം അഥവാ ആർക്കിയോളജി. സംസ്‌കാരങ്ങളുടെ അവശേഷിപ്പുകളെ കണ്ടെത്തുകയും പിന്നീട് ഖനനം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും അതിനെ പഠനവിധേയമാക്കുകയുമാണ് പുരാവസ്തുഗവേഷകർ ചെയ്യുന്നത്.

ജിയോളജി, കെമിസ്ട്രി കൂടാതെ ആർട്ട് വിഷയങ്ങളും ഈ പഠന മേഖലയിൽ പെടും. അതിന്റെ സ്‌പെഷലൈസേഷനിൽ നുമിസ്മാറ്റിക്‌സ്, എപിഗ്രാഫി എന്നിവയും ഉൾപെടുന്നു. ആർക്കിയോളജിസ്റ്റ് ആകുന്നതിന് മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരേയും തുടർന്ന് എംഫിൽ അഥവാ പിച്ച്ഡി വരേയും ആ വിഷയം പഠിക്കണം.

ഒരു ആർക്കിയോളജിസ്റ്റ് ആകാനാണ് താത്പര്യമെങ്കിൽ പത്താം ക്ലാസിന്് ശേഷം ഇതിനായി ഒരുങ്ങാം. ചരിത്രം ഉൾപ്പെടുന്ന ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പ്ലസ്ടുവിന് തെരഞ്ഞെടുക്കുക. ബിരുദ പഠനത്തിന് ആർക്കിയോളജിയിലോ ചരിത്രത്തിലോ ഡിഗ്രി കോഴ്‌സ് തെരഞ്ഞെടുക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി-ന്യൂഡൽഹി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി- വാരണാസി,
മദ്രാസ് യൂണിവേഴ്‌സിറ്റി- ചെന്നൈ, മുംബൈ യൂണിവേഴ്‌സിറ്റി, നവ നളന്ദ മഹാവിഹാര – നളന്ദ, മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജ്, അലഹബാദ് സർവകലാശാല, കൊൽക്കത്ത സർവകലാശാല എന്നിവിടങ്ങളിൽ ഉന്നത് പഠനത്തിന് സൗകര്യമുണ്ട്.

ഈ രംഗത്തെ മുഖ്യ തൊഴിൽദാതാക്കൾ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആർക്കിയോളജി വകുപ്പാണ്. ആർക്കിയോളജിസ്റ്റുകളായും അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റുകളായും അവിടെ ജോലി ലഭിക്കും.
യുപിഎസിയും ബന്ധപ്പെട്ട സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലേക്കുള്ള നിയമനങ്ങൾ നടത്തുന്നു.

ദേശീയ മ്യൂസിയങ്ങൾ, സംസ്ഥാന മ്യൂസിയങ്ങൾ, നാഷണൽ ട്രസ്റ്റ് ഓഫ് ആർട്ട് ആൻഡ് കൾച്ചറൽ ഹെരിറ്റേജ് എന്നിവിടങ്ങളിൽ ആർക്കിയോളജിസ്റ്റുമാർ, മ്യൂസോളജിസ്റ്റ്‌സ്, കുറേറ്റർമാർ, മറ്റ് സ്‌പെഷലിസ്റ്റുകൾ എന്നീവ ഈ പഠനം പൂർത്തിയാക്കിയവർക്കുള്ള അവസരങ്ങളാണ്.

ദീർഘദൂര യാത്രയും വിദൂരസ്ഥലങ്ങളിലെ പഠനങ്ങളും ചെയ്യാനുള്ള ക്ഷമാപൂർവമായ സമീപനം ഈ ജോലിക്ക് അത്യാവശ്യമാണ്. മുൻകാല ചരിത്രത്തിൽ താൽപര്യമുള്ളവർക്ക് ആർക്കിയോളജി പഠനം ആകർഷകമായിരിക്കും.

Tags: SFI
Share
Tweet
SendShare

More News from this section

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies