പത്മശ്രീ ശങ്കരനാരായണ മേനോൻ അന്തരിച്ചു; വിട പറയുന്നത് കളരിപ്പയറ്റിന്റെ പെരുമ വിദേശരാജ്യങ്ങളിലെത്തിച്ച മഹാൻ
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്മശ്രീ ശങ്കരനാരായണ മേനോൻ അന്തരിച്ചു; വിട പറയുന്നത് കളരിപ്പയറ്റിന്റെ പെരുമ വിദേശരാജ്യങ്ങളിലെത്തിച്ച മഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 08:22 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പത്മശ്രീ ശങ്കരനാരായണ മേനോൻ അന്തരിച്ചു. 93 വയസായിരുന്നു. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിലെ കളരി ഗുരുക്കളായിരുന്നു. 2022-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

കളരി ഗുരുക്കളായി 75 വർഷം പിന്നിട്ടുമ്പോഴാണ് മരണം. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിലെ കാരണവരായ മുടവങ്ങാട്ടിൽ ശങ്കരനാരായണ മേനോൻ എന്ന ഉണ്ണി ഗുരുക്കളിൽ നിന്ന് കളരി അഭ്യസിച്ചത് പല തലമുറകളാണ്. ബെൽജിയത്തിലും ഫ്രാൻസിലുമടക്കം നിരവധി രാജ്യങ്ങളിൽ ശാഖകൾ തുറന്ന് കളരിപ്പയറ്റിന്റെ പെരുമ വിദേശനാടുകളിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 50-ഓളം രാജ്യങ്ങളിൽ അദ്ദേഹം കളരിപ്പയറ്റ് അവതരിപ്പിച്ചുണ്ട്.

2019-ൽ കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്‌കാരവും കേരള കലാമണ്ഡലം സിൽവർ ജൂബിലി അവാർഡും അദ്ദേഹത്തെ തേടിയെത്തി. പിന്നീട് നെഹ്‌റു യുവകേന്ദ്ര, സുവർണമുദ്ര, ഇന്ത്യൻ കളരിപ്പയറ്റ് അസോസിയേഷന്റെ ആജീവനന്ത ബഹുമതി തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2022-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

മലപ്പുറം തിരൂരിനടുത്ത് നിറമരുതൂരിൽ കളരിപ്പയറ്റ് വിദഗ്ധരുടെ കുടുംബത്തിൽ മുടവങ്ങാട്ട് തറവാട്ടിലെ ശങ്കുണ്ണിപ്പണിക്കരുടെയും ചുണ്ടയിൽ കല്യാണിക്കുട്ടി അമ്മയുടെയും മൂന്നാമത്തെ പുത്രനായി 1929-ലായിരുന്നു ജനനം. പിതാവിൽ നിന്നാണ് കളരിയുടെ ആദ്യചുവടുകൾ അഭ്യസിച്ചത്.

Tags:
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

വൈദ്യുതി നിയന്ത്രണം; സമയം ദീര്‍ഘിപ്പിച്ച് കെഎസ്ഇബി; വൈകിട്ട് 6:15 മുതല്‍ 12:45 വരെ വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യം വരും

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

എടപ്പാളില്‍ രോഗിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി; ഡോക്ടര്‍ക്കെതിരെ ആരോപണം

മാണി സി കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി, പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം

‘ആരെ ഭയന്നാണ് നടപടി വൈകിക്കുന്നത്?’; കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണ്: മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

Latest News

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

‘കടല്‍പാതകള്‍ സുരക്ഷിതമാകണം’; ഹോര്‍മുസ് പ്രതിസന്ധിക്കിടെ ബ്രിക്‌സ് വേദിയില്‍ നിലപാട് വ്യക്തമാക്കി മോദി, ഇന്ത്യയുടെ സാമ്പത്തിക ശക്തിയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

2026–27 ദില്ലി സർവ്വകലാശാല തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എബിവിപി

മോദി-പുടിന്‍ കൂടിക്കാഴ്ച; പ്രതിരോധം, ഊര്‍ജം, വ്യാപാരം ചര്‍ച്ചയില്‍; ഇന്ത്യ-റഷ്യ ബന്ധത്തിന് പുതിയ കരുത്ത്

117 മണ്ഡലങ്ങള്‍, 13 ദിവസം; പഞ്ചാബില്‍ ലഹരിക്കെതിരെ ബിജെപിയുടെ പ്രചാരണം; ‘നഷാ മുക്ത് പഞ്ചാബ് യാത്ര’; സമാപന ചടങ്ങില്‍ അമിത് ഷായും

മൂര്‍ഖന്റെ വിഷത്തിന് ഇനി ‘കോക്ക്‌ടെയില്‍’ ആന്റിവെനം; ഐഐഎസ്സി ഗവേഷകരുടെ നിര്‍ണായക നേട്ടം

ജയ്പൂരില്‍ ഭാര്യയെയും മൂന്ന് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies