ഒരു അദ്ധ്യാപകനായിരുന്ന തനിക്ക് തന്നിരുന്ന വേഷം മോഷ്ടാവിന്റെതെന്ന് ജഗദീഷ് ; രസകരമായ മറുപടയുമായി ശ്രീനിവാസൻ ; പരിപാടിയിൽ പൊട്ടിചിരിയുണർത്തി താരങ്ങൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരു അദ്ധ്യാപകനായിരുന്ന തനിക്ക് തന്നിരുന്ന വേഷം മോഷ്ടാവിന്റെതെന്ന് ജഗദീഷ് ; രസകരമായ മറുപടയുമായി ശ്രീനിവാസൻ ; പരിപാടിയിൽ പൊട്ടിചിരിയുണർത്തി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 10:30 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ അതുല്യ കലാകാരൻമാരാണ് ശ്രീനിവാസനും ജഗദീഷും. മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നടനും സംവിധായകനുമായ ശ്രീനിവാസന്റെ സിനിമകളിൽ പലപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങളാണ് നടൻ ജഗദീഷിന് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ അതേ കുറിച്ച് രസകരമായി സംസാരിക്കുകയാണ് ശ്രീനിവാസനും ജഗദീഷും.

ഒരു അദ്ധ്യാപകനായിരുന്ന തനിക്ക് ശ്രീനിവാസൻ തന്നിരുന്ന വേഷം കുളിമുറിയിൽ ഒളിഞ്ഞു നോക്കുക, മോഷ്ടിച്ചുകൊണ്ട് പോവുക തുടങ്ങിയവ ആയിരുന്നെന്ന് ജഗദീഷ്. ടെലിവിഷൻ പരിപാടിക്കിടെ അതിഥിയായി എത്തിയപ്പോഴായിരുന്നു ജഗദീഷിന്റെ വാക്കുകൾ. ഒരു അദ്ധ്യാപകന് അനുസരിച്ചുള്ള ഒരു കഥാപാത്രം പോലും എനിക്ക് നൽകിയിട്ടില്ലെന്ന് ശ്രീനിവാസനെ കുറിച്ച് ജഗദീഷ് പറഞ്ഞു.

താൻ അദ്ധ്യാപകൻ ആയിരുന്നിട്ടും ശ്രീനിവാസൻ സിനിമകളിൽ തനിക്ക് തന്നിരുന്ന വേഷം ശോഭനയുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നതും, വരവേൽപ്പ് സിനിമയിൽ മോഹൻലാലിന്റെ പണമെല്ലാം അടിച്ചു കൊണ്ടുപോകുന്ന കള്ളൻ ആയിട്ടും തുടങ്ങിയ നെഗറ്റീവ് വൈബ് ഉള്ള വേഷങ്ങളാണ്. ഈ മനുഷ്യന്, അദ്ധ്യാപകൻ ആണെന്നുള്ള നിലയിൽ തനിക്ക് കുറച്ചുകൂടി നല്ല വേഷങ്ങൾ തരാമായിരുന്നില്ലേ എന്ന് ശ്രീനിവാസനോട് ജഗദീഷ് തമാശയ്‌ക്ക് ചോദിക്കുകയുണ്ടായി.

എന്നാൽ എല്ലാ കാലത്തും തന്റെ അഭിപ്രായങ്ങളെ മുഖം നോക്കാതെ വെട്ടി തുറന്നു പറഞ്ഞു ശീലമുള്ള ആളാണ് ശ്രീനിവാസൻ. അതിനാൽ ഈസമയം ശ്രീനിവാസന്റെ മറുപടിയായിരുന്നു ഏറെ രസകരം. ‘താങ്കൾ അദ്ധ്യാപകനായിരുന്ന ആ ജോലി വേണ്ട എന്ന് വച്ചിട്ടാണ് സിനിമ മേഖലയിലേക്ക് വന്നത്, അപ്പോൾ പിന്നെ താങ്കൾക്ക് വേണ്ടാത്ത ജോലി ഞാൻ എന്തിന് കൺസിഡർ ചെയ്യണം എന്നാണ് ശ്രീനിവാസൻ ജഗദീഷിനോട് ചോദിച്ചത്’.

കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾക്ക് അതിലും കുറിക്ക് കൊള്ളുന്ന രീതിയിൽ തന്നെ മറുപടി നൽകുന്നതാണ് ശ്രീനിവാസന് എന്നും ശീലം. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിൽ നിന്ന് മലയാളി പ്രേക്ഷകർക്ക് അത് വ്യക്തമാണ്. ശ്രീനിവാസന്റെ നർമ്മബോധവും ഏറെ ചർച്ചയായിട്ടുണ്ട്.

Tags: sreenivasanSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies