കരാർ ജോലിക്കിടെയുണ്ടാകുന്ന അപകടമരണങ്ങൾ; നഷ്ടപരിഹാരം നൽകുന്നതിൽ കെഎസ്ഇബിയുടെ വിവേചനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരാർ ജോലിക്കിടെയുണ്ടാകുന്ന അപകടമരണങ്ങൾ; നഷ്ടപരിഹാരം നൽകുന്നതിൽ കെഎസ്ഇബിയുടെ വിവേചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 10:30 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: വൈദ്യുതി ലൈനിലെ ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്ന കരാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കെഎസ്ഇബിയ്‌ക്ക് വിവേചനം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള അടങ്കൽ തുകയുള്ള കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരുടെ തൊഴിലാളികൾ മരണപ്പെടുകയാണെങ്കിൽ നഷ്ടപരിഹാരം കെഎസ്ഇബി നൽകില്ല. നഷ്ടപരിഹാരം നൽകുന്നതിൽ ബോർഡിന് ഉത്തരവാദിത്തമില്ലെന്നാണ് കെഎസ്ഇബിയിൽ നിന്നും ലഭിച്ച വിവരാവകാശ രേഖകളിൽ പരാമർശിച്ചിട്ടുള്ളത്.

ജോലിക്കിടെ അപകടമരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് 1923 പ്രകാരം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഇതനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെ അടങ്കൽ തുകയുടെ കരാർ ജോലികൾ ചെയ്യുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ടാൽ മാസവേതനത്തിനും പ്രായത്തിനും ആനുപാതികമായ സാമ്പത്തിക സഹായം നൽകണം. ഇതിന് പുറമേ ശവസംസ്‌കാര ചെലവിനായി 5,000 രൂപയും നൽകേണ്ടതുണ്ട്.

അഞ്ച് ലക്ഷത്തിൽ കൂടുതൽ അടങ്കൽ തുകയുടെ ജോലികൾ ഏറ്റെടുക്കുന്ന കരാറുകാരൻ ഇയാളുടെ കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും അപകട ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അപകട മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് ഇതിലൂടെ നഷ്ടപരിഹാരം ഉറപ്പു വരുത്തണം എന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.

കഴിഞ്ഞ ഏഴ് വർഷത്തിനടിയിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിയ്‌ക്കിടെ ജീവൻ നഷ്ടമായത് 79 പേർക്കാണ്. 2016 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കണക്കാണിത്. ഒരു വർഷം ശരാശരി 11 പേർക്ക് വൈദ്യുതി ലൈനിലെ ജോലിക്കിടെ ജീവൻ നഷ്ടമാകുന്നുണ്ട്. എന്നാൽ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷാ ഉറപ്പ് വരുത്തുകയോ ധനസഹായം വർദ്ധിപ്പിക്കുകയോ കെഎസ്ഇബി ചെയ്തിട്ടില്ല.

 

Tags: KSEBemployeeskerala
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies