തിങ്കളാഴ്ച ജീവനൊടുക്കിയ പതിനേഴ്കാരന്റെ സഹപാഠിയും ജീവനൊടുക്കി; ഇരുവരും മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവ് ഇട്ടു; ഓൺലൈൻ ഗെയിമിലെ അജ്ഞാത സംഘം പിന്നിലെന്ന് സംശയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിങ്കളാഴ്ച ജീവനൊടുക്കിയ പതിനേഴ്കാരന്റെ സഹപാഠിയും ജീവനൊടുക്കി; ഇരുവരും മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവ് ഇട്ടു; ഓൺലൈൻ ഗെയിമിലെ അജ്ഞാത സംഘം പിന്നിലെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 08:33 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: നെടുങ്കണ്ടം വണ്ടൻമേട്ടിൽ മരണ രംഗങ്ങൾ ഇന്റർനെറ്റിൽ ലൈവ് ഇട്ടിതിന് ശേഷം പതിനേഴുകാരൻ ജീവനൊടുക്കിയതിന് പിന്നാലെ സഹപാഠിയും ജീവനൊടുക്കി. ആദ്യം സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോട് കൂടി പ്ലസ്ടൂ വിദ്യാർത്ഥിയായ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർത്ഥിയും മരണരംഗങ്ങൾ ലൈവ് ഇട്ടതിന് ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ശാസ്ത്രീയ അന്വേഷണങ്ങൾ നടക്കുന്നതിനാൽ വിദ്യാർത്ഥിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുത് എന്നാണ് പോലീസിന്റെ നിർദ്ദേശം.

ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദ്ദേശാനുസരണമാണ് തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്‌ടേപ് ഓൺ ചെയ്ത് വെച്ചതിന് ശേഷം സഹപാഠിയും തൂങ്ങി മരിച്ചത്.ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ വലയിലായതായി പോലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ആദ്യം തൂങ്ങി മരിച്ച വിദ്യാർത്ഥി ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിർദ്ദേശാനുസരണമാണ് എന്ന നിഗമനത്തിലെത്തിയത്. കുട്ടിയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണ ശേഷം വീട്ടുകാരും ബന്ധുക്കളായ ഐടി വിദഗ്ധരും ചേർന്ന് വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് പരിശോധിച്ചിരുന്നു. നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്‌ടോപിന്റെ നിയന്ത്രണം അജ്ഞാത സംഘത്തിന്റെ കയ്യിലായിരുന്നെന്നും അവരുടെ നിർദ്ദേശാനുസരണമാണ് വിദ്യാർത്ഥി കുറച്ചു കാലമായി ജീവിച്ചിരുന്നതെന്നും കണ്ടെത്തി. അജ്ഞാത സംഘം ഓൺലൈൻ മുഖേന നൽകിയ ടാസ്‌കുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

Tags: SuicideIdukkikeralaOnline Gaming
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies