എച്ച്ഡി ക്വാളിറ്റിയിൽ ഫോട്ടോ അയക്കാം; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എച്ച്ഡി ക്വാളിറ്റിയിൽ ഫോട്ടോ അയക്കാം; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 06:06 pm IST
Facebook
Twitter
WhatsAppTelegram

മെറ്റ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു. ഫോട്ടോകളും ഇമേജുകളും ഇനി എച്ച്ഡി ക്വാളിറ്റിയിൽ അയക്കാൻ സാധിക്കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്. സാധാരണയായി വാട്‌സ്ആപ്പിൽ ചിത്രങ്ങൾ പങ്കുവയ്‌ക്കുമ്പോൾ അവയുടെ ക്വാളിറ്റി കുറയുന്നത് സംബന്ധിച്ച് ഉപയോക്താക്കൾ കാലങ്ങളായി പരാതി ഉയർത്തിയിരുന്നു. എന്നാൽ പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ ഉയർന്ന ക്വാളിറ്റിയിൽ സ്വീകർത്താവിന് ചിത്രങ്ങൾ അയക്കാൻ സാധിക്കും.

ഫോട്ടോ അയക്കുമ്പോൾ അത് എച്ച്ഡി ക്വാളിറ്റിയിൽ വേണോ അതോ സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ വേണോ എന്ന ഓപ്ഷനാണ് പുതിയ ഫീച്ചർ നിലവിൽ വരുമ്പോൾ വാട്‌സ്ആപ്പിൽ ഉണ്ടാകുക. ഇതുപ്രകാരം ഇമേജ് എച്ച് ഡി ക്വാളിറ്റിയിലോ അല്ലെങ്കിൽ കാമറയിൽ പകർത്തിയ ഫോട്ടോയുടെ അതേ ക്വാളിറ്റിയിലോ ഇമേജ് അയക്കാം. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ബീറ്റ ടെസ്റ്റേഴ്‌സിന് എച്ച് ഡി ഫോട്ടോസ് അയക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ഐഒഎസ് ബീറ്റ ടെസ്റ്റേഴ്‌സിന് ടെസ്റ്റ്ഫ്‌ളൈറ്റ് ആപ്പിൽ നിന്നും പുതിയ വാട്‌സ്ആപ്പ് വേർഷൻ കിട്ടുമെന്നും മെറ്റ അറിയിച്ചു. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് പുതിയ ഫീച്ചർ എത്തും.

Tags: whatsapp
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies