ദി കേരള സ്റ്റോറിയുടെ വൻ വിജയത്തിന് ശേഷം ബയോപിക്കുമായി സുദിപ്‌തോ സെൻ; സഹാറശ്രീ പറയുന്നത് സുബ്രതാ റോയിയുടെ ജീവിതം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദി കേരള സ്റ്റോറിയുടെ വൻ വിജയത്തിന് ശേഷം ബയോപിക്കുമായി സുദിപ്‌തോ സെൻ; സഹാറശ്രീ പറയുന്നത് സുബ്രതാ റോയിയുടെ ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 04:35 pm IST
Facebook
Twitter
WhatsAppTelegram

ദി കേരള സ്റ്റോറിയുടെ വൻ വിജയത്തിന് ശേഷം ബയോപിക്കുമായി സംവിധായകൻ സുദീപ്‌തോ സെൻ. സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതം ആസ്പദമാക്കിയ സഹാറശ്രീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സുദിപ്‌തോ സെൻ.

സുബ്രതാ റോയിയുടെ 75-ാം ജന്മദിനത്തിലാണ് ചിത്രം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. സന്ദീപ് സിംഗ്, ഡോ ജയന്തിലാൽ ഗഡ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലെ എറ്റവും പ്രബല ബിസിനസ് ഗ്രൂപ്പിന്റെ തലവനായ സുബ്രതാ റോയിയുടെ ജീവിതം പൊതുജനങ്ങൾക്ക് അധികം പരിചിതമല്ല. മുഴുവൻ ഇന്ത്യക്കാർക്കും അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.

ഒരു ബയോപിക് ചിത്രീകരിക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് വെല്ലുവിളിയാണെന്ന് സുദിപ്‌തോ സെൻ പറഞ്ഞു. എ ആർ റഹ്‌മാൻ, ഗുൽസാർ, സന്ദീപ് സിംഗ്, ഡോ. ജയന്തിലാൽ ഗദ എന്നിവർ ഒരു സിനിമയ്‌ക്കായി ഒന്നിക്കുന്നതിൽ അഭിമാനം തോന്നുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സുബ്രത റോയിയുടെ വേഷം ആരായിരിക്കുമെന്ന് അണിയറ പ്രവർകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സൂപ്പർ താരങ്ങളുടെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന് വിവരം. ഗുൽസാർ, എ ആർ റഹ്‌മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുക.മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. അടുത്ത വർഷം ആദ്യം ചിത്രം തിയറ്ററുകളിലെത്തും.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies