കോഴിക്കോട് : ടി സിദ്ധിഖ് എംഎൽഎയുടെ ഭാര്യ ഡയറക്ടറായ നിധി ലിമിറ്റഡിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി.
കോഴിക്കോട് നടക്കാവിലുള്ള ധനകാര്യ സ്ഥാപനത്തിലാണ് റെയ്ഡ്.സ്ഥാപനത്തിൽ കണക്കിൽപെടാത്ത പണം സൂക്ഷിച്ചിരിക്കുന്നതായി ആരോപണമുണ്ട് . ഇതിനെത്തുടർന്ന് പരാതി ലഭിച്ചപ്പോഴാണ് ഈ ഡി റെയ്ഡ്.
ഈ സ്ഥാപനം അനധികൃത സമ്പാദ്യത്തിലൂടെ വാങ്ങിയ ഇന്നോവ വാഹനം ഉപയോഗിക്കുന്നത് ടി സിദ്ധിഖ് എംഎൽഎ ആണെന്നും ആരോപണമുണ്ട്.
Comments