പിടയ്ക്കുന്ന മീൻ വായിലേക്ക്; 175 വർഷമായി നടക്കുന്ന മീൻ വിഴുങ്ങൽ ചികിത്സ; ഗൗഡ് കുടുംബത്തിന് മാത്രം അറിയാവുന്ന ഔഷധ കൂട്ട്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പിടയ്‌ക്കുന്ന മീൻ വായിലേക്ക്; 175 വർഷമായി നടക്കുന്ന മീൻ വിഴുങ്ങൽ ചികിത്സ; ഗൗഡ് കുടുംബത്തിന് മാത്രം അറിയാവുന്ന ഔഷധ കൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 07:57 pm IST
FacebookTwitterWhatsAppTelegram

മുതിർന്നവരെയും കുട്ടികളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന രോഗമാണ് ആസ്‌മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാര തടസത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയ പടിയിലെത്തിക്കാമെന്നതാണ് ആസ്മയെ മറ്റ് ശ്വാസതടസ്സ രോഗങ്ങളിൽനിന്ന് വേറിട്ടതാക്കുന്നത്. ഈ രോഗം ഭേദമാക്കാനാകട്ടെ പല ചികിത്സ രീതികളുമുണ്ട്. അതിലൊരു വിചിത്ര ചികിത്സയാണ് മീൻ വിഴുങ്ങൽ. ഹൈദരാബാദിൽ കാലാ കാലങ്ങളായി നടന്നുവരുന്ന ഒരു ചികിത്സ രീതിയാണിത്.

ഹൈദരാബാദിലെ ഗൗഡ് കുടുംബത്തിലെ അംഗങ്ങളാണ് ഇത്തരത്തിൽ ആസ്‌മയ്‌ക്ക് ചികിത്സ നൽകുന്നത്. ഔഷധം അടങ്ങിയ ജീവനുള്ള മത്സ്യത്തെ ആസ്ത്മ രോഗികൾ വിഴുങ്ങുന്നു. കഴിഞ്ഞ 175 വർഷമായി ഹൈദരാബാദിലെ ഗൗഡ് കുടുംബം ഈ ചികിത്സ നടത്തി വരുന്നുണ്ട്. ആയിരക്കണക്കിനു പേരാണ് മീൻ വിഴുങ്ങൽ ചികിത്സക്കായി ഹൈദരാബാദിൽ എത്തുന്നത്.

മീനിന്റെ വായിൽ ഔഷധ കൂട്ട് നീറച്ച ശേഷമാണ് ജീവനോടെ അതിനെ ആസ്മ രോ​ഗികൾക്ക് വിഴുങ്ങാൻ നൽകുന്നത്. ഔഷധസസ്യങ്ങളുടെ രഹസ്യ കൂട്ട് ഈ കുടുംബാംഗങ്ങൾക്ക് മാത്രമെ അറിയൂ. തലമുറകളായി ഗൗഡ് കുടുംബത്തിന് കൈമാറി വരുന്നതാണിത്.

ജീവനുള്ള മത്തി അല്ലെങ്കിൽ മുരൾ മത്സ്യത്തിന്റെ വായിൽ ഔഷധം നിറച്ചാണ് രോഗിയുടെ തൊണ്ടയിലേക്ക് ഇറക്കി വിടുന്നത്. ഹൈദരാബാദിലെ നംപള്ളി എക്സിബിഷൻ ​ഗ്രൗണ്ടിലാണ് മീൻ വിഴുങ്ങൾ ചികിത്സ നടത്തുന്നത്. കേരളത്തിൽ നിന്നടക്കം രോ​ഗികൾ ഇവിടെ എത്തുന്നുണ്ട്

മഴക്കാലം ആരംഭിക്കുന്ന ജൂണിലെ ‘മൃഗശിര കാർത്തി’ ശുഭദിനത്തിലാണ് മരുന്ന് ഗൗഡ് കുടുംബം നൽകുന്നത്. ആസ്മയ്‌ക്ക് ഈ ചികിത്സ ഉത്തമമാണെന്ന് വിശ്വസിക്കുന്നവരെ പോലെ മീൻ വിഴുങ്ങൾ ചികിത്സ അശാസ്ത്രീയമാണെന്നും പറയുന്നവരുണ്ട്.

 

Tags: Hyderabad
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies