ആറുവര്‍ഷം മുമ്പ് 'കടക്കു പുറത്ത്' എന്ന് ആട്ടിപ്പുറത്താക്കിയപ്പോള്‍ കണ്ണ് തുറക്കാതിരുന്നവർ; മാദ്ധ്യമങ്ങൾ ഇനിയെങ്കിലും പിണറായി വിജയന് വേണ്ടിയുള്ള സ്തുതിപാടല്‍ അവസാനിപ്പിക്കണം: വി.മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറുവര്‍ഷം മുമ്പ് ‘കടക്കു പുറത്ത്’ എന്ന് ആട്ടിപ്പുറത്താക്കിയപ്പോള്‍ കണ്ണ് തുറക്കാതിരുന്നവർ; മാദ്ധ്യമങ്ങൾ ഇനിയെങ്കിലും പിണറായി വിജയന് വേണ്ടിയുള്ള സ്തുതിപാടല്‍ അവസാനിപ്പിക്കണം: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 01:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരെ വേട്ടയാടുന്ന പിണറായി സർക്കാരിനെതിരെ ഇനിയെങ്കിലും മാദ്ധ്യമങ്ങൾ ശബ്ദം ഉയർത്തണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം ഓഫീസിൽ നിന്നും പടച്ചുവിടുന്ന കള്ളങ്ങൾ ഏറ്റെടുക്കുകയായിരുന്നു ഇത്രയും കാലം മാദ്ധ്യമങ്ങൾ ചെയ്തിരുന്നത്. ഇപ്പോൾ മാദ്ധ്യമങ്ങൾ എടുത്തിരിക്കുന്ന നിലപാട് ആത്മാർത്ഥത ഉള്ളതാവണം. പിണറായി വിജയന് വേണ്ടിയുള്ള സ്തുതിപാടല്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുരളീധരൻ പറഞ്ഞു.

‘വണ്‍, ടു, ത്രീ. മനോരമ, മാതൃഭൂമി, കേരള കൗമുദി. രാവിലെ മലയാള പത്രങ്ങള്‍ കണ്ട് ഞെട്ടിപ്പോയി! ‘ക്യാപ്റ്റന്റെ’ (അവര്‍ തന്നെ വിശേഷിപ്പിച്ചത് ) പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ എല്ലാവരും മുഖപ്രസംഗമെഴുതിയിരിക്കുന്നു! പിണറായി വിജയന്‍ അമേരിക്കയില്‍ പറഞ്ഞതുപോലെ ‘ബൂര്‍ഷ്വാ പത്രങ്ങളുടെ ‘കുശുമ്പാണോ ഇതെന്നറിയില്ല! ആറുവര്‍ഷം മുമ്പ് ‘കടക്കു പുറത്തെന്ന്’ ആട്ടിപ്പുറത്താക്കിയപ്പോള്‍ കണ്ണുതുറക്കാതിരുന്നവരുടെ ഇപ്പോഴത്തെ നിലപാടില്‍ ആത്മാര്‍ഥതയുണ്ടങ്കില്‍ സ്വാഗതം ചെയ്യുന്നു. വൈകീട്ട് ആറുമണിക്ക് പിണറായി വിജയന്‍റെ ഏകപക്ഷീയ പ്രഭാഷണം ജനങ്ങളിലെത്തിക്കാന്‍ തിടുക്കപ്പെട്ടവര്‍ ഇനിയെങ്കിലും സ്തുതിപാടല്‍ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം’.

‘കള്ളക്കടത്തും കള്ളക്കേസുമായി കളംനിറയുന്ന കമ്യൂണിസ്റ്റ് ഭരണം കേരളത്തെ കുട്ടിച്ചോറാക്കുമ്പോള്‍ അതിന് ഓശാന പാടുന്ന സമീപനം ഇനിയുണ്ടാവില്ലെന്ന് കരുതുന്നു. ഉള്ളതിനും ഇല്ലാത്തതിനും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും സിപിഎം ഓഫീസില്‍ നിന്ന് പടച്ചുവിടുന്ന കള്ളങ്ങള്‍ അതേപടി ഏറ്റെടുക്കുകയും ചെയ്യുന്നത് ശരിയോയെന്ന ആത്മവിമര്‍ശനവുമാവാം. പിണറായിയുടെ ഫാസിസ്റ്റ് ഭരണത്തെ ചോദ്യം ചെയ്യാന്‍ ഇനിയും മാദ്ധ്യമങ്ങള്‍ തയാറായില്ലെങ്കില്‍ കേരളത്തിന്‍റെ ഭാവിതലമുറയോട് ചെയ്യുന്ന അനീതിയാവും അത് എന്ന് ബഹു പത്രാധിപന്‍മാരെ ഓര്‍മിപ്പിക്കുന്നു’- എന്ന് വി.മുരളീധരൻ പറഞ്ഞു.

Tags: SFIv.muraleedharanPinarayi Vijayanpm arshomedias
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies