എന്തുകൊണ്ടാണ് പക്ഷികൾ V ആകൃതിയിൽ പറക്കുന്നത്; നിങ്ങൾക്കറിയുമോ ഈ രഹസ്യം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

എന്തുകൊണ്ടാണ് പക്ഷികൾ V ആകൃതിയിൽ പറക്കുന്നത്; നിങ്ങൾക്കറിയുമോ ഈ രഹസ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 05:45 pm IST
FacebookTwitterWhatsAppTelegram

പക്ഷി കൂട്ടങ്ങൾ പറക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്താണ് അവ പറക്കുന്നതിലെ പ്രത്യേകത! ശ്രദ്ധിച്ചിട്ടുണ്ടോ?. V ആകൃതിയിലാണ് പക്ഷികൾ കൂട്ടമായി പറക്കുന്നത്. എന്താണ് ഇതിന് പിന്നിലെ ശാസ്ത്രമെന്ന് ഒരു വട്ടമെങ്കിലും ചിന്തിച്ചിട്ടുണോ? പക്ഷികൾ V ആകൃതിയിൽ പറക്കുന്നതിന് മൂന്ന് കാരണങ്ങളാണ് ശാസ്ത്രജ്ഞർ പറയുന്നത്.

1. V ആകൃതിയിൽ പക്ഷികൾക്ക് വേ​ഗത്തിൽ പറക്കാൻ സാധിക്കുന്നു.

V ആകൃതിയിൽ പറക്കുന്നതിലൂടെ പക്ഷികൾ തങ്ങളുടെ ഊർജ്ജം ലാഭിക്കുകയാണ്. പക്ഷി കൂട്ടത്തെ നയിച്ചു കൊണ്ട് മുന്നിൽ പോകുന്ന പക്ഷി മാത്രമായിരിക്കും കൂടുതൽ ഊർജ്ജമെടുത്ത് പറക്കുക. വായുവിനെ മുറിച്ചുകടക്കുന്നതിനാലാണിത്. ഈ മുറിച്ചു കടക്കുന്ന വായുവിലൂടെ പിന്നാലെ വരുന്ന പക്ഷികളും മുന്നോട്ട് പറക്കുന്നു. അതിനാൽ പിന്നാലെ വരുന്ന പക്ഷികൾ മുന്നിലുള്ള പക്ഷിയുടെ അത്രയും ഊർജ്ജം പറക്കാൻ ആവശ്യമായി വരുന്നില്ല. ഏറ്റവും പിന്നിലുള്ള പക്ഷികൾ സത്യത്തിൽ സൗജന്യ സഫാരിക്ക് തുല്യമായാണ് പറക്കുന്നത്. ദേശാടന കിളികളോ, അല്ലെങ്കിൽ ദീർഘദൂരം സഞ്ചരിക്കുന്ന കിളികളോ ആണ് ഇത്തരത്തിൽ സഞ്ചിരിക്കുന്നത്. എല്ലാ കിളികളും ഒരേപോലെ ക്ഷീണിക്കാതിരിക്കാൻ ഇങ്ങനെ പറക്കുന്നതിലൂടെ സാധിക്കും.

2. മികച്ച കാഴ്ച ലഭ്യമാകുന്നു

പരസ്പരം നന്നായി ആശയ വിനിമയം നടത്താനും മുന്നിലുള്ള കാഴ്ചകൾ കാണാനും V ആകൃതിയിൽ പറക്കുന്നതുകൊണ്ട് സാധ്യമാവും. പല പക്ഷികളും അതിജീവനത്തിനായി കൂട്ടമായാണ് താമസിക്കുന്നതും സഞ്ചരിക്കുന്നതും. സുരക്ഷിതമായിരിക്കാൻ കൂടിയാണ് ഇവ കൂട്ടമായി പറക്കുന്നത്. ഇങ്ങനെ സുരക്ഷിതമായി പറക്കണമെങ്കിൽ തമ്മിൽ തമ്മിൽ നന്നായി ആശയവിനിമയം സാധ്യമാവണം. അതിന് V ആകൃതിയിൽ പറക്കുന്നത് സഹായകമാവും.

3. നേതാവിനെ പിന്തുടരുന്നു

മൂന്നാമത്തെ സിദ്ധാന്തമായി ​ഗവേഷകർ പറയുന്നത് പക്ഷികൾ അവരുടെ നേതാവിനെ പിന്തുടുരുന്നു എന്നാണ്. എന്നാൽ, എങ്ങനെയാണ് പക്ഷികൾ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുന്നതെന്ന് ഗവേഷകർക്ക് കൃത്യമായി അറിയില്ല. മുന്നിൽ വഴി തെളിച്ച് പറക്കുന്ന പക്ഷി നേതാവ് ആയിരിക്കും. എന്നാൽ, ഒരാൾ ക്ഷീണിച്ചാൽ ആ ഉത്തരവാദിത്വം പിന്നിലുള്ള പക്ഷികൾ മാറിമാറി കൈകാര്യവും ചെയ്യും.

Tags:
ShareTweetSendShare

More News from this section

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies